വിവാഹനിശ്ചയ ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് ഇന്ത്യൻ താരം! അങ്കലാപ്പിൽ ആരാധകർ
ദിവസങ്ങൾക്ക് മുൻപ് നടന്ന വിവാഹനിശ്ചയത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് നീക്കി ഇന്ത്യൻ താരം കുൽദീപ് യാദവ്. ലക്നൗവിൽ ഈ മാസം നാലിനായിരുന്നു സ്വകാര്യമായി കുൽദീപിൻ്റെ ...