തോറ്റ 13 സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിച്ചു; അട്ടിമറി നടന്നുവെന്ന ആരോപണം അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി പാക് തിരഞ്ഞെടുപ്പ് കമ്മീഷൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

തോറ്റ 13 സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിച്ചു; അട്ടിമറി നടന്നുവെന്ന ആരോപണം അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി പാക് തിരഞ്ഞെടുപ്പ് കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 08:00 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താൻ തിരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നുവെന്ന ആരോപണത്തിൽ അന്വേഷണം നടത്താനൊരുങ്ങി പാക് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി ഉന്നതതല സമിതിക്ക് രൂപം നൽകി. പൊതുതിരഞ്ഞെടുപ്പിൽ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക്‌ അട്ടിമറിയിൽ പങ്കുണ്ടെന്നുമുള്ള ആരോപണവുമായി റാവൽപിണ്ടി മുൻ കമ്മീഷണർ ലിയാഖത്ത് അലി ചട്ട രംഗത്തെത്തിയിരുന്നു. തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി പ്രഖ്യാപിക്കുകയാണെന്നും ഇയാൾ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഈ ആരോപണങ്ങളിന്മേൽ അന്വേഷണം നടത്താൻ ഉന്നതതല സമിതിക്ക് രൂപം കൊടുത്തത്. തിരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥികളെ ജയിച്ചതായി പ്രഖ്യാപിക്കാൻ പലയിടത്തും ശ്രമം നടന്നു എന്നതായിരുന്നു ലിയാഖത്തിന്റെ പ്രധാന ആരോപണം. ഇത്തരത്തിൽ 13 സ്ഥാനാർത്ഥികളുടെ വിജയം പൂർണമായും അട്ടിമറിക്കപ്പെട്ടുവെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. ലിയാഖത്തിന്റെ പരാമർശത്തിന് പിന്നാലെ ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ജില്ലാ റിട്ടേണിംഗ് ഓഫീസർമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉന്നതതല സമിതിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജയ്‌ക്കെതിരായ ആരോപണത്തിൽ തുടർ നടപടികൾ പിന്നീട് തീരുമാനിക്കും. ഈ ആരോപണങ്ങൾ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റങ്ങൾ വരുത്താൻ ഒരു ഉദ്യോഗസ്ഥന് സാധിക്കില്ലെന്നും, ആരോപണങ്ങൾക്ക് തെളിവുകൾ ഹാജരാക്കാൻ ലിയാഖത്തിന് സാധിച്ചിട്ടില്ലെന്നുമാണ് കമ്മീഷൻ വാദിച്ചത്.

 

 

Tags: Election CommissionPakisthan
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies