ബംഗാളില്‍ ഒരു ബൂത്തിലും റീ പോളിംഗ് ആവശ്യമില്ല; ആദ്യഘട്ടം ചരിത്രപരമായ നേട്ടത്തോടെ പൂര്‍ത്തിയായി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ചരിത്രപരമായ നേട്ടത്തോടെ പൂര്‍ത്തിയായി. ഏപ്രില്‍ 23-ന് നടന്ന വോട്ടെടുപ്പില്‍ ഒരു ബൂത്തില്‍ പോലും പുനര്‍പോളിംഗ് നടത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ...
























