അടിച്ചുമാറ്റിയത് മെട്രോ നിർമ്മാണത്തിന് എത്തിച്ച കമ്പിയും ക്ലാമ്പുകളും സ്ക്രൂവും വരെ; വിറ്റത് 17 ലക്ഷം രൂപയ്ക്ക്; വാഹിദ് ഖാനും കൂട്ടാളികളും പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അടിച്ചുമാറ്റിയത് മെട്രോ നിർമ്മാണത്തിന് എത്തിച്ച കമ്പിയും ക്ലാമ്പുകളും സ്ക്രൂവും വരെ; വിറ്റത് 17 ലക്ഷം രൂപയ്‌ക്ക്; വാഹിദ് ഖാനും കൂട്ടാളികളും പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 11:06 am IST
Facebook
Twitter
WhatsAppTelegram

മെട്രോ നിർമ്മാണത്തിന് എത്തിച്ച കമ്പിയും ക്ലാമ്പും സ്ക്രൂവും ആക്രിയുമടക്കം മോഷ്ടിച്ച വിറ്റ പ്രതികളെ പിടികൂടി. ട്രോമ്പേ പോലീസാണ് അഞ്ചു പ്രതികളെ പിടികൂടിയത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. ഇയാളാണ് മോഷണ സാധനങ്ങൾ കൊണ്ടുപോകാനുള്ള ട്രക്ക് ബുക്ക് ചെയ്തത്. മാൻഖുർദിലെ മഹാരാഷ്‌ട്ര ന​ഗറിലെ സൈറ്റിൽ നിന്നാണ് ഇവർ മോഷണം ന‌ടത്തിയത്. ഇത് 17 ലക്ഷം രൂപയ്‌ക്കാണ് വിൽപ്പന നടത്തിയത്. അന്ധേരിയിലെ ഡിഎൻ നഗറിനെ മാൻഖുർദിലെ മണ്ഡലെയുമായി ബന്ധിപ്പിക്കുന്ന മെട്രോ 2ബിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

മെട്രോ നിർമ്മാണത്തിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന സൂപ്പർവൈസറിന് ഫെബ്രുവരി 14 ന് രാത്രിയാണ് ഇരുമ്പ് ക്ലാമ്പുകളും കമ്പികളും മറ്റ് വസ്തുക്കളും അവശിഷ്ടങ്ങളും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ പോലീസിന് പരാതി നൽകി.

പ്രാഥമിക അന്വേഷണത്തിൽ ചിലർ സാധനങ്ങൾ കടത്താൻ ട്രക്ക് ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി.പിന്നീട് ഇതിന്റെ സിസിടിടിവ ദൃശ്യങ്ങൾ ശേഖരിച്ചായി അന്വേഷണം. ചില ദൃക്‌സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. തുടർന്ന് പോലീസ് ട്രക്ക് കണ്ടെത്തി.നാലുപേരെ അറസ്റ്റ് ചെയ്തു.വഹീദ് ഖാൻ (35), ഷബർ ഷെയ്ഖ് (31), വസീമുള്ള ഖാൻ (46) (ഡ്രൈവർ), റാഷിദ് ഖുറേഷി (29) എന്നിവരാണ് പിടിയിലായത് .​ഗോവണ്ടി, മാൻഖുർദ് പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.

Tags: siteIron5 HeldScrapsconstructionMetrostealing
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies