ആകാംക്ഷയ്‌ക്ക് വിരാമം; രാമജന്മഭൂമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചിത്രം പുറത്തുവിട്ടു
ലക്‌നൗ: ഭാരതത്തിന് അഭിമാനമായി ഉയരുന്ന അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ്. നേപ്പാളിൽ ...