ഒന്നു ഫോമായി വരുവായിരുന്നു..! പരിക്കേറ്റ ഇന്ത്യൻ താരം രഞ്ജിയിൽ നിന്ന് പുറത്ത്; ഐപിഎല്ലും ലോകകപ്പും ത്രിശങ്കുവിൽ
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഒന്നു ഫോമായി വരുവായിരുന്നു..! പരിക്കേറ്റ ഇന്ത്യൻ താരം രഞ്ജിയിൽ നിന്ന് പുറത്ത്; ഐപിഎല്ലും ലോകകപ്പും ത്രിശങ്കുവിൽ

Janam Web Desk by Janam Web Desk
Feb 20, 2024, 02:24 pm IST
FacebookTwitterWhatsAppTelegram

അഫ്​ഗാനെതിരിയുള്ള ടി20 പരമ്പരയിൽ ഇന്ത്യയുടെ നെടുംതൂണായ ഓൾ റൗണ്ടർ ശിവം ദുബെയ്‌ക്ക് പരിക്കേറ്റു. കാലിലെ തുടയിലെ ഞരമ്പിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. രഞ്ജി ട്രോഫിയിൽ നിന്ന് പുറത്തായതോടെ താരത്തിന്റെ സേവനം നോക്കൗട്ട് സ്റ്റേജുകളിൽ മുംബൈക്ക് ലഭിക്കില്ല. രഞ്ജിയില്‍ മുംബൈക്കായി മിന്നും പ്രകടനമാണ് ദുബെ കാഴ്ചവയ്‌ക്കുന്നത്. ഇതുവരെ 67.83 ശരാശരിയില്‍ 407 റണ്‍സ് നേടിയ താരം 12 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്. ഈ സീസണിൽ രണ്ടു വീതം സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയുമടക്കമാണ് താരത്തിന്റെ സ്കോറിം​ഗ്.

വരുന്ന ഐപിഎല്ലിലും തുടർന്നു വരുന്ന ടി20 ലോകകപ്പും താരത്തിന് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. താരത്തിന്റെ പരിക്ക് എത്രത്തോളം ​ഗുരുതരമാണെന്ന് വ്യക്തമല്ല. വ്യാഴാഴ്ച ബറോഡയുമായാണ് മുംബൈ ക്വർട്ടർ ഫൈനൽ പോരാട്ടം. അണ്ടർ19 താരം മുഷീർ ഖാനാകും ദുബെയുടെ പകരക്കാരൻ.

കഴിഞ്ഞ സീസണിൽ ചെന്നൈയ്‌ക്കായി ഏറ്റവും അധികം റൺസ് നേടിയവരിൽ മൂന്നാമതാണ് ദുബെ. വമ്പനടിക്കാരനായ ശിവം ദുബെ 158.33 സ്ട്രൈക്ക് റേറ്റിൽ 12 ഫോറും 35 സിക്സുമാണ് ഐപിഎല്ലിൽ പറത്തിയത്.

Tags: injuredtrophyRanjiShivam Dubemissknockouts
ShareTweetSendShare

More News from this section

കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ സ്ഥാപനങ്ങളിലെ ഇ ഡി റെയ്ഡ്; പരാതി നൽകിയത് കോൺഗ്രസ് നേതാക്കൾ തന്നെയെന്ന് വെളിപ്പെടുത്തൽ

ഇന്ത്യയിൽ ‘പാക്’ പേരുകൾ വേണ്ട; മൈസൂർ പാക്ക് ഇനി “മൈസൂർ ശ്രീ”; മധുരപലഹാരത്തിന്റെ പേരുമാറ്റി കടകൾ

തുറന്ന കാറിൽ കൈവീശി റോഡ് ഷോ; ജയിൽ മോചിതരായ കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് വൻ സ്വീകരണമൊരുക്കി അനുയായികൾ

‘അമ്മേ, ഞാൻ കള്ളനല്ല, കട്ടിട്ടില്ല’; കു‍‍‍ർക്കുറെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഏത്തമിടീച്ചു; 12 കാരൻ കീടനാശിനി കഴിച്ച് ജീവനൊടുക്കി

ആകാശച്ചുഴിയിൽ ആടിയുലഞ്ഞ് ഇൻഡി​ഗോ വിമാനം, അപകടത്തിലാകുമെന്ന് അറിയിച്ചിട്ടും വ്യോമപാത നിഷേധിച്ച് പാകിസ്താൻ; വിമാനത്തിന്റെ മുൻഭാഗം തകർന്നു

മാവോവാദികളെ തുരത്തിയ ധീരസേന; ഛത്തീസ്​ഗഢിൽ 27 മാവോയിസ്റ്റുകളെ വധിച്ച ജവാന്മാരെ തിലകം ചാർത്തി സ്വീകരിച്ച് ജനങ്ങൾ

Latest News

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു; മലപ്പുറം സ്വദേശി അറസ്റ്റിൽ

ശബരിമലയിൽ തീർഥാടക ഷോക്കേറ്റ് മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

കേരളത്തിൽ അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യത; കണ്ണൂരും കാസർ​ഗോ‍ഡും റെഡ് അലർട്ട്

കാറിൽ പോകുന്നതിനിടെ അയാൾ സിമ്പഴിച്ചു, എല്ലാം പുറത്തെടുത്ത് പ്രദർശിപ്പിച്ചു; ദുരനുഭവം വെളിപ്പെടുത്തി ​ഗായിക

ചൈനയിൽ 650 വർഷം പഴക്കമുള്ള ടവർ തകർന്നു വീണു 

ഒഴുകിപ്പോയ ചെരിപ്പെടുക്കാൻ കുളത്തിലിറങ്ങി; കാസർഗോഡ് കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies