trophy - Janam TV
Saturday, July 12 2025

trophy

ഫോട്ടോ ടൈം! ആൻ‍ഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിക്കൊപ്പം സച്ചിനും ജിമ്മിയും

തങ്ങളുടെ പേരിലുള്ള ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫി അനാവരണം ചെയ്ത് ഇതിഹാസങ്ങളായ സച്ചിനും ജെയിംസ് ആൻഡേഴ്സണും. ഹെഡിങ്ലിയിലെ ലീഡ്സിൽ നാളെയാണ് പരമ്പരയിൽ ആദ്യ മത്സരം. ജേതാക്കൾക്ക് നൽകുന്ന പട്ടൗഡി ട്രോഫിയാണ് ...

നെഹ്‌റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 30ന്, വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു

ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടത്തും. ഓ​ഗസ്റ്റിലെ രണ്ടാം ശനിയാഴ്ചകളിൽ നടത്തിയിരുന്ന ജലമേള ഇത്തവണ ഓ​ഗസ്റ്റ് 30 ലേക്ക് മാറ്റുകയായിരുന്നു. ബോട്ട് ...

ഇനി പട്ടൗഡി ട്രോഫിയല്ല!  ഇന്ത്യ-ഇം​ഗ്ലണ്ട് പരമ്പരയ്‌ക്ക് പുതിയ പേര്

ജൂൺ 20ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇനി ടെൻഡുൽക്കർ-ആൻഡേഴ്സൺ ട്രോഫിയെന്ന് അറിയപ്പെട്ടേക്കും. 2007 മുതൽ പട്ടൗഡി ട്രോഫി എന്നായിരുന്നു ഇം​ഗ്ലണ്ട്-ഇന്ത്യ പരമ്പരയെ വിളിച്ചിരുന്നത്. ഇന്ത്യയും ഇം​ഗ്ലണ്ടും ...

കെസിഎ പ്രസിഡൻ്റ്സ് ട്രോഫി; അനായാസ വിജയവുമായി റോയൽസും ലയൺസും

ആലപ്പുഴ: കെസിഎ പ്രസിഡൻ്റ്സ് ട്രോഫിയിൽ വിജയവഴിയിലേക്ക് മടങ്ങിയെത്തി റോയൽസും ലയൺസും. റോയൽസ് ഈഗിൾസിനെ ഒൻപത് വിക്കറ്റിനും ലയൺസ് പാന്തേഴ്സിനെ ആറ് വിക്കറ്റിനുമാണ് തോല്പിച്ചത്. റോയൽസ് പോയിൻ്റ് പട്ടികയിൽ ...

സൗരാഷ്‌ട്രയ്‌ക്ക് മുന്നിൽ കീഴടങ്ങി കേരളം,വനിത ഏകദിന ടൂർണമെന്റിൽ തിരിച്ചടി

പുതുച്ചേരി: വനിതാ അണ്ടർ 23 ഏകദിന ടൂർണമെൻ്റിൽ കേരളം സൗരാഷ്ട്രയ്ക്ക് മുന്നിൽ കീഴടങ്ങി. മൂന്ന് വിക്കറ്റിനായിരുന്നു സൗരാഷ്ട്രയുടെ വിജയം. ടൂർണമെൻ്റിൽ കേരളത്തിൻ്റെ രണ്ടാം തോൽവിയാണിത്. ടോസ് നേടി ...

ചാമ്പ്യൻസ്ട്രോഫി നടത്തി പാപ്പരായി! മാച്ച് ഫീസ് ഒരുലക്ഷത്തിൽ നിന്ന് പതിനായിരമാക്കി; വേതനം വെട്ടിക്കുറച്ചതിൽ പൊട്ടിത്തെറി

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് രാജ്യത്തെ ആഭ്യന്തര കളിക്കാരുടെ വേതനം വെട്ടിക്കുറച്ചതായി റിപ്പോർട്ട്. ഭരണവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾക്കായി ‌കൂടുതൽ തുക ചെലവഴിച്ചതോടെയാണിത്. ചാമ്പ്യൻസ് ട്രോഫി നടന്ന ലാഹോർ, ...

ആര്ക്കിടെക്ട്, നടൻ.! 27-ാം വയസിൽ പ്രൊഫഷണൽ ക്രിക്കറ്റും, ചക്രവർത്തി കെട്ടിയാടാത്ത വേഷമില്ല; ഇന്ത്യയുടെ സ്പിൻ വിസാർഡ്

......ആർകെ രമേഷ്...... 27-ാം വയസിൽ പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ച് തുടങ്ങുക, രണ്ടര വർഷത്തിന് ശേഷം ദേശീയ ടീമിനെ പ്രധിനിധീകരിക്കുക... കുട്ടിക്കാലം മുതൽ പലരും കാണുന്ന സ്വപ്നം ചുരങ്ങിയ ...

പ്ലീസ് ഒന്ന് കരച്ചിലടക്കൂ! ഇന്ത്യ പാകിസ്താനിൽ കളിച്ചിരുന്നെങ്കിൽ കിരീടം നേടുമോ? ഉത്തരം നൽകി വസിം അക്രം

ചാമ്പ്യൻ ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ മൂന്നാം കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റ് ആരംഭിച്ച നാൾ മുതൽ ഇന്ത്യ ഒരു വേദിയിൽ കളിക്കുന്നതിനെ കുറിച്ച് ...

മൂന്നാം കിരീടം അരികെ! പതറിയെങ്കിലും ചിതറിയില്ല; കരുതലോടെ ഇന്ത്യ

ചാമ്പ്യൻസ് ട്രോഫി ഫൈനൽ ചേസിം​ഗിൽ ​ഗംഭീര തുടക്കത്തിന് ശേഷം പതറിയ ഇന്ത്യയെ കരുതലോടെ മുന്നോട്ട് നയിച്ച് ശ്രേയസ് അയ്യരും അക്സർ പട്ടേലും.  എന്നാൽ ഡ്രിങ്ക്സിന് പിന്നാലെ 48 ...

ശർമാ ജി കാ ബേട്ടാ..! അർദ്ധ സെഞ്ച്വറിയുമായി ഹിറ്റ്മാൻ; ഇന്ത്യ ഡ്രൈവിം​ഗ് സീറ്റിൽ

ചാമ്പ്യൻസ്ട്രോഫിയിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഡ്രൈവിം​ഗ് സീറ്റിൽ. സ്വതസിദ്ധ ശൈലിയിൽ ആക്രമണം അഴിച്ചുവിട്ട രോ​​ഹിത്തിന് മുന്നിൽ കിവീസ് ബൗളർമാർ മുട്ടിടിക്കുന്നതാണ് കണ്ടത്. 41 പന്തിൽ ...

കൂടൊരുക്കി കെണിയിൽ വീഴ്‌ത്തി സ്പിന്നർമാർ; വിരസമായ ആദ്യപകുതിയിൽ കിവീസിന് ഭേദപ്പെട്ട സ്കോർ; കളമൊരുങ്ങുന്നത് ലോ സ്കോറിം​ഗ് ത്രില്ലറിനോ?

സ്പിന്നർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ ദുബായിൽ ഇന്ത്യയുടെ കെണിയിൽ ന്യൂസിലൻഡ് വീഴുന്നതാണ് കണ്ടത്. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് എടുക്കാനെ അവർക്ക് സാധിച്ചുള്ളു. 101 ...

ടോസ് നഷ്ടം! പരിക്കേറ്റ് ഷമി,രചിനെ കൈവിട്ട് താരങ്ങൾ; ആദ്യ പകുതിയുടെ തുടക്കം സംഭവബഹുലം

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് പതിവുപോലെ ടോസ് നഷ്ടമായി. ടോസ് നേടിയ ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റനർ ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് സ്പിന്നറുമായി കളിക്കുന്ന ഇന്ത്യയെ കരുതലോടെയാണ് ...

രോഹിത് ശർമ ഫൈനലിൽ എത്ര റൺസ് നേടും? ആറുവയസുകാരിയുടെ പ്രവചനം

മൂന്നാം കിരിടീം തേടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇറങ്ങുകയാണ്. മത്സരം ആരംഭിക്കാൻ മിനിട്ടുകൾ മാത്രമേ ശേഷിക്കുന്നുള്ളു. ടൂർണമെന്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ഇതുവരെ ...

ഫൈനലിന് മുൻപ് ഇന്ത്യക്ക് തിരിച്ചടിയോ? പരിശീലത്തിനിടെ കോലിക്ക് പരിക്ക്! കളിക്കുമോ?

ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി! പരിശീല സെഷനിടെ പരിക്കേറ്റ സ്റ്റാർ ബാറ്റർ കോലി കളിക്കുമോ എന്ന സംശയത്തിലാണ് ആരാധകർ. ജിയോ ന്യൂസാണ് താരത്തിന് പരിക്കേറ്റ ...

എന്ത് അടിയ മക്കളെ! പ്രോട്ടീസിന്റെ പ്രോട്ടീൻ ഊറ്റി കിവീസ്; സെമിയിൽ വമ്പൻ വിജയലക്ഷ്യം

ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റൺമല ഉയർത്തി ന്യൂസിലൻഡ്. നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 362 റൺസാണ് കിവീസ് നേടിയത്. കെയ്ൻ വില്യംസൺ രചിൻ ...

ഞെട്ടിച്ച് സ്റ്റീവൻ സ്മിത്ത്! തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചു

ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിലെ തോൽവിക്ക് പിന്നാലെ ഏകദിന കരിയർ അവസാനിപ്പിച്ച് സ്റ്റീവൻ സ്മിത്ത്. ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിറക്കിയ റിലീസിലാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ തീരുമാനം പുറംലോകം ...

രഞ്ജി ട്രോഫി, കേരള ടീമിന് നാലര കോടി പാരിതോഷികം; കിരീട സമാന നേട്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ കെസിഎ പാരിതോഷികമായി നൽകുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് ...

ശ്രേയസും അക്സറും വീണു, അ‍ർദ്ധ സെഞ്ച്വറിയുമായി നങ്കൂരമിട്ട് കോലി; സെമി ത്രില്ലർ

ദുബായിൽ ഓസ്ട്രേലിയക്കെതിരെ കരുതലോടെ ചേസിം​ഗ് നയിച്ച് വിരാട് കോലി.265 റൺസ് പിന്തുടരുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് രോഹിത് ശർമയും ​ഗില്ലും ചേർന്ന് നൽകിയത്. എന്നാൽ സ്കോർ ബോർഡ് ...

സെമിയിൽ ഇന്ത്യ കളിക്കുന്നത് കറുത്ത ആം ബാൻഡ് അണിഞ്ഞ്; കാരണമിത്

ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യ-ഓസ്ട്രേലിയയെ നേരിടുകയാണ്. ദുബായിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ഓവറിൽ നാലു റൺസെന്ന നിലയിലാണ് അവർ. അതേസമയം ...

വിജയം വിദൂരം! വിദർഭയ കിരീടത്തോടടുപ്പിച്ച് കരുൺനായർ; രഞ്ജിയിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കുമോ?

വിദർഭയെ പുറത്താക്കി ഇന്ന് തന്നെ ബാറ്റിം​ഗ് ആരംഭിക്കാമെന്ന് കേരളത്തിന്റെ മോഹങ്ങൾക്ക് വിലങ്ങുതടിയായി മലയാളി താരം കരുൺനായർ. സീസണിലെ 9-ാം സെ‍ഞ്ച്വറി കുറിച്ചപ്പോൾ കേരളത്തിന്റെ കന്നി കിരീടമെന്ന സ്വപ്നത്തിന് ...

സെഞ്ച്വറിയുടെ പടിവാതിലിൽ സച്ചിൻ വീണു; ലീഡിനായി വീറോടെ പൊരുതി കേരളം

രഞ്ജിട്രോഫി ഫൈനലിൽ ലീഡിനായി പൊരുതുന്ന കേരളത്തിന് ഏഴാം വിക്കറ്റ് നഷ്ടമായി. നങ്കൂരമിട്ട് കളിച്ചിരുന്ന നായകൻ സച്ചിൻ ബേബിയാണ് പുറത്തായത്. 2 റൺസ് അകലെയാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്. ...

തോറ്റ് തുന്നം പാടിയെങ്കിലെന്താ..! ആകാശത്തേറിയ പാകിസ്താന് കിട്ടില്ലേ കോടികൾ, കാരണമിതാ

ചാമ്പ്യൻസ്ട്രോഫിയിൽ ഒരു ജയം പോലുമില്ലാതെയാണ് പാകിസ്താൻ പുറത്തായത്. ​ഗ്രുപ്പ് ഘട്ടത്തിൽ ഇന്ത്യയോടും ന്യൂസിലൻഡിനോടും കനത്ത പരാജയം ഏറ്റുവാങ്ങി. ബം​ഗ്ലാദേശിനെതിരായ മത്സരം മഴയും കൊണ്ടുപോയി. ഇതോടെയാണ് ആതിഥേയർ ഒരു ...

പതറിയെങ്കിലും ചിതറിയില്ല! രഞ്ജി ഫൈനലിൽ കരുതലോടെ കേരളം; ഭേദപ്പെട്ട സ്കോർ

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റിന് 131 റൺസെന്ന നിലയിൽ. 66 റൺസോടെ ആദിത്യ സർവതെയും ഏഴ് ...

ഇന്ത്യക്ക് തിരിച്ചടി, രോഹിത് ശർമയ്‌ക്ക് പരിക്ക്? ന്യൂസിലൻഡിനെതിരെ കളിച്ചേക്കില്ല!

ചാമ്പ്യൻസ് ട്രോഫിയിൽ സെമി ഉറപ്പിച്ച ഇന്ത്യക്ക് തിരിച്ചടി. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പരിക്കെന്ന് സൂചന. ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അവസാന ​ഗ്രൂപ്പ് ഘട്ട മത്സരം. മാർച്ച് രണ്ടിന് ​ദുബായിലാണ് ...

Page 1 of 8 1 2 8