ഭർത്താവ് മാലിക്കിനെ പിന്തുണയ്ക്കാൻ ​ഗ്രൗണ്ടിലെത്തി; സന ജാവേദിനെ സാനിയ വിളികളുമായി വരവേറ്റ് പാക് ആരാധകർ; കലിപ്പിലായി നടി
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഭർത്താവ് മാലിക്കിനെ പിന്തുണയ്‌ക്കാൻ ​ഗ്രൗണ്ടിലെത്തി; സന ജാവേദിനെ സാനിയ വിളികളുമായി വരവേറ്റ് പാക് ആരാധകർ; കലിപ്പിലായി നടി

Janam Web Desk by Janam Web Desk
Feb 20, 2024, 03:33 pm IST
FacebookTwitterWhatsAppTelegram

പാകിസ്താൻ പ്രീമിയർ ലീ​ഗിൽ ഭർത്താവ് ഷൊയ്ബ് മാലിക്കിനെ പിന്തുണയ്‌ക്കാനെത്തിയ നടി സന ജാവേദിനെ പരിഹസിച്ച് പാക് ആരാധകർ. സാനിയ വിളികളുമായാണ് നടിയെ വരവേറ്റത്. ഇതോടെ പാക് നടി അസ്വസ്ഥയാകുന്നതും കണ്ടു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

കറാച്ചി കിം​ഗ്സിന്റെ താരമാണ് മാലിക്ക്. ഞായറാഴ്ച മുൽട്ടാൻ സുൽത്താൻസുമായി നടന്ന മത്സരത്തിനിടെയാണ് സംഭവം. സന നടന്നുപോകുന്നതിനിടെ ആരാധകർ കൂട്ടത്തോടെ സാനിയ മിർസ എന്ന് ഉറക്കെ വിളിക്കുകയായിരുന്നു. ഇതോടെ നടി ദേഷ്യപ്പെട്ട് നടന്നുപോകുന്നതും വീ‍ഡിയോയിൽ കാണാം. മത്സര ശേഷം മടങ്ങുമ്പോഴായിരുന്നു ആരാധകർ സനയെ പരിഹസിച്ചത്.

അടുത്തിടെയാണ് മാലിക്ക് രണ്ടാം ഭാര്യയും ഇന്ത്യൻ ടെന്നീസ് താരവുമായ സാനിയ മിർസയുമായി വേർപിരിഞ്ഞ് പാക് നടിയായ സന ജാവേദിന് വിവാഹം ചെയ്തത്. താരത്തിന്റെ പരസ്ത്രീ ബന്ധമാണ് വിവാഹമോചനത്തിൽ കലാശിച്ചതെന്നാണ് മാലിക്കിന്റെ സഹോദരിമാരടക്കം വെളിപ്പെടുത്തിയത്. സന ജാവേദുമായി നടന്ന വിവാഹത്തിൽ മാലിക്കിന്റെ കുടുംബം പങ്കെടുത്തിരുന്നില്ല.

Pakistan fans teasing Shoaib Malik’s 3rd wife ‘Sana Javed’ by calling her “Sania Mirza”#PSL9 pic.twitter.com/EXr0OQywvQ

— Don Cricket 🏏 (@doncricket_) February 20, 2024

“>

Tags: ShoaibSanaJavedTeasedWith Sania MirzawifeMALIKname
ShareTweetSendShare

More News from this section

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

Latest News

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

ഡേറ്റിംഗ് ആപ്പിലൂടെ 40 ഓളം യുവതികളെ വലയിലാക്കി; ബലാത്സം​ഗം ചെയ്ത് അരക്കോടി തട്ടിയെടുത്തു; ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ

90 കടന്നില്ല! യാനുസ്‌ കുസിൻസ്‌കി മെമ്മോറിയൽ മീറ്റിലും നീരജിന് വെള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies