അഫ്ഗാനിൽ സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും: പ്രായപൂർത്തിയാകാത്ത മക്കളെ വിറ്റ് പിതാവ്
കാബൂൾ: യുഎസ് സൈന്യം പിന്മാറിയതിന് പിന്നാലെ താലിബാൻ ഭീകരർ ഏറ്റെടുത്ത അഫ്ഗാനിലെ സ്ഥിതി ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വഷളാവുകയാണ്. വിദേശസഹായം നിലച്ചതോടെ വലിയ രീതിലെ സാമ്പത്തിക ...