ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പോലീസിൽ കീഴടങ്ങി
വയനാട്: വെണ്ണിയോട് കുളവയലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പോലീസിൽ കീഴടങ്ങി. ഭാര്യ അനീഷയെ (34) കഴുത്ത് ഞെരിച്ചാണ് ഭർത്താവ് മുകേഷ് കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് ...