കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുകയാണോ?; തുളസി ചായ പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളേറെ...
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുകയാണോ?; തുളസി ചായ പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളേറെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 09:58 pm IST
FacebookTwitterWhatsAppTelegram

ഇന്ന് കൊളസ്‌ട്രോൾ എന്നത് സാധാരണ ആരോഗ്യപ്രശ്‌നമായി മാറിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യ ശരീരത്തിൽ കാണപ്പെടുന്ന കോശങ്ങളിൽ ഒരു ഫാറ്റി-മെഴുക് രൂപത്തിലുള്ള പദാർത്ഥത്തെയാണ് കൊളസ്‌ട്രോൾ എന്ന് പറയുന്നത്. ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ കൊഴുപ്പാണിത്. കരൾ ഉൽപ്പാദിപ്പിക്കുന്നത് പ്രധാനമായും രണ്ട് കൊളസ്‌ട്രോളുകളാണ്.

ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽ ഡി എൽ), ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച് ഡി എൽ) എന്നീ രണ്ട് ടൈപ്പ് കൊളസ്‌ട്രോളുകളാണ് ഉള്ളത്. എൽ ഡി എൽ കൊളസ്‌ട്രോളിനെ പലപ്പോഴും ‘മോശം’ കൊളസ്‌ട്രോൾ എന്നാണ് വിളിക്കുന്നത്. ഇവ ഉയർന്ന അളവിൽ ധമനികളിൽ അടിഞ്ഞുകൂടാൻ ഇടയാകുന്നതിനാൽ ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.

എച്ച് ഡി എൽ കൊളസ്‌ട്രോൾ നല്ല കൊളസ്‌ട്രോൾ എന്നാണ് അറിയപ്പെടുന്നത്. ഇത് രക്തപ്രവാഹത്തിൽ നിന്ന് എൽ ഡി എ എൽ കൊളസ്‌ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്. ചീത്ത കൊളസ്ട്രോൾ ചികിത്സിച്ചില്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഹൃദയാരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കുന്നത്. അതിന് തുളസി വളരെ സഹായകമായ ഒന്നാണ്.

കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനായി തുളസി ഇലകൾ സഹായിക്കുന്നതെങ്ങനെയെന്ന് നോക്കാം…

ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടം:

തുളസിയിൽ ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഹാനീകരമായ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും എൽ ഡി എൽ അളവ് കുറയ്‌ക്കുകയും ചെയ്യുന്നു.

കരളിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു:

തുളസി കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായകമാണ്. കൊളസ്‌ട്രോൾ മെറ്റാബോളിസത്തിനും നിയന്ത്രിണത്തിനും ആവശ്യമായ ഘടകമാണ്.

സ്‌ട്രെസ് നിയന്ത്രിക്കുന്നു:

കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് സമ്മർദ്ദം. ഈ ഹെർബൽ ടീ കുടിക്കുന്നത് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാനും ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും.

ദഹനം വർദ്ധിപ്പിക്കുന്നു:

തുളസി ചായ കുടിക്കുന്നത് ദഹനം വർദ്ധിപ്പിക്കാൻ സഹായിക്കും. കുടലിന്റെ ആരോഗ്യത്തിന് ഇവ സഹായകമാണ്. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഇവ സഹായകമാണ്.

ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുന്നു:

തുളസി ചായ പതിവായി കുടിക്കുന്നത് എൽഡിഎൽ അളവ് കുറയ്‌ക്കുകയും എച്ച്ഡിഎൽ കൊളസ്‌ട്രോളിനെ കൂട്ടുകയും ചെയ്തുകൊണ്ട് ലിപിഡ് പ്രൊഫൈലിനെ നിയന്ത്രിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.

നിങ്ങളുടെ ദിനചര്യയിൽ ചേർക്കുന്നത് എളുപ്പമാണ്:

കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനായി തുളസി ചായ വെച്ച് കുടിക്കുന്നത് സഹായിക്കും.

Tags: TeaSUB
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies