തലയിൽ കൈവച്ച് ചായ പ്രേമികൾ; കടുപ്പത്തിലായാലും ലൈറ്റായാലും കണക്കാണ്; മലപ്പുറം ജില്ലയിലെ ചായക്കടയിൽ നടന്നത്
മലപ്പുറം: ജില്ലയിലെ തീരദേശ മേഖലയിൽ നിന്നും 15 കിലോ കൃത്രിമ കളർ ചേർത്ത ചായപ്പൊടി പിടികൂടി. ചായക്കടകളിലേക്ക് വിതരണം ചെയ്യാനായി കൊണ്ടുപോകവെയാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ചായപ്പൊടി പിടികൂടിയത്. ...