പഞ്ചസാര കുറയ്ക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ ഈ പൊടിക്കൈകൾ പരീക്ഷിച്ചോളൂ..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പഞ്ചസാര കുറയ്‌ക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ ഈ പൊടിക്കൈകൾ പരീക്ഷിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 01:18 pm IST
FacebookTwitterWhatsAppTelegram

മധുരപ്രിയർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നായിരിക്കും പഞ്ചസാര. പഞ്ചസാരയുടെ ഉപയോഗം നമ്മുടെ ജീവിതത്തിൽ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. നിശബ്ദനായ കൊലയാളിയാണ് പഞ്ചസാരയെന്ന് നമുക്ക് അറിയാം. ഇതിന്റെ അമിത ഉപയോഗം പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവയിലേക്ക് വഴിവയ്‌ക്കുന്നു. പഞ്ചസാരയുടെ അമിത ഉപയോഗം നിർത്തണമെന്ന് പലപ്പോഴും നമുക്ക് ആഗ്രഹമുണ്ടാകുണ്ടാകാറുണ്ടെങ്കിലും ഇതിനു സാധിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഇനി ഇക്കാര്യമോർത്ത് വിഷമിക്കേണ്ട. പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നതിനായി ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കാം..

പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ലേബലുകൾ ശ്രദ്ധിക്കുക

പാക്കറ്റ് ഫുഡുകൾ വാങ്ങുമ്പോൾ കവറിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ വായിച്ചു നോക്കിയതിന് ശേഷം മാത്രം തിരഞ്ഞെടുക്കുക. ഇതിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞ ഭക്ഷണങ്ങൾ മാത്രം തിരഞ്ഞെടുത്ത് കഴിക്കാൻ ശ്രദ്ധിക്കുക.

വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണങ്ങൾ മാത്രം കഴിക്കുക

ബേക്കറികളിൽ നിന്നുള്ള മധുര പലഹാരങ്ങൾ കുറച്ച് വീട്ടിൽ നിന്നുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ ഉണ്ടാക്കുമ്പോൾ പഞ്ചസാര മാറ്റി നിർത്തി ശർക്കര ഉപയോഗിക്കാം.

കാർബോഹൈഡ്രേറ്റ് പാനീയങ്ങൾ ഒഴിവാക്കി പഴവർഗങ്ങളുടെ ജ്യൂസ് കുടിക്കുക

സോഡ പോലുള്ള കാർബോഹൈഡ്രേറ്റ് പാനീയങ്ങൾ കുടിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിന് ഇടയാക്കുന്നു. ഇതിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ തന്നെ പ്രമേഹം വരാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ ഇത്തരം പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കി പഴവർഗങ്ങൾ ജ്യൂസ് അടിച്ച് കുടിക്കാം.

നട്ട്‌സുകൾ പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

കടല, വാൽനട്ട്‌സ്, അണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയ നട്ട്‌സുകൾ കഴിക്കാം. ഇത് ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പഞ്ചസാരയോടുള്ള ആസക്തി വർദ്ധിക്കുമ്പോൾ നട്ട്‌സുകൾ കഴിക്കുന്നത് പതിയെ പഞ്ചസാര കഴിക്കുന്നത് കുറയ്‌ക്കാൻ സഹായിക്കുന്നു.

Tags: sugarfoodsSUB
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies