പൗരാണിക കേന്ദ്രങ്ങൾ ഇടിച്ചുനിരത്തി; നിധികളും അമൂല്യ വസ്തുക്കളും കൊള്ളയടിച്ച് താലിബാൻ
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

പൗരാണിക കേന്ദ്രങ്ങൾ ഇടിച്ചുനിരത്തി; നിധികളും അമൂല്യ വസ്തുക്കളും കൊള്ളയടിച്ച് താലിബാൻ

Janam Web Desk by Janam Web Desk
Feb 22, 2024, 11:56 am IST
FacebookTwitterWhatsAppTelegram

കാബൂൾ: അമൂല്യ വസ്തുക്കളും നിധികളും കൈക്കലാക്കാൻ അഫ്​ഗാനിസ്ഥാനിലെ പൗരാണിക കേന്ദ്രങ്ങൾ ഇടിച്ചുനിരത്തി താലിബാനും കൊള്ള സംഘങ്ങളും. നൂറുകണക്കിന് പുരാവസ്തു കേന്ദ്രങ്ങൾ തകർക്കപ്പെട്ടതിന്റെ ഉപ​ഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ചിക്കാ​ഗോയുടെ ​ഗവേഷകരാണ് ഇക്കാര്യം തെളിവുസഹിതം വെളിപ്പെടുത്തിയത്. 2021ൽ താലിബാൻ അധികാരത്തിലെത്തിയതിന് ശേഷവും അതിന് മുമ്പുമുള്ള ഉപ​ഗ്രഹ ചിത്രങ്ങൾ താരതമ്യം ചെയ്യുമ്പോൾ കൊള്ളയടിക്കപ്പെട്ടതും ഇടിച്ചുനിരത്തിയതും വ്യക്തമാണ്.

1000 ബിസിക്ക് മുമ്പുള്ള പൗരാണിക കേന്ദ്രങ്ങൾ വരെ തകർക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമായും അഫ്​ഗാനിലെ ബൾഖ് മേഖലയിൽ സ്ഥിതിചെയ്യുന്നവയാണ് ഇടിച്ചുനിരത്തിയിരിക്കുന്നത്. ഇവയിൽ പലതും രണ്ടായിരം വർഷം പഴക്കമുള്ളതായിരുന്നു. പുരാതന അഫ്​ഗാനിലെ ഏറ്റവും സമ്പന്നവും ജനനിബിഡവുമായി കേന്ദ്രമായിരുന്നു ബൾഖ് മേഖല. പിൽക്കാലത്ത് ഇവിടം കൊള്ളക്കാരുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറുകയായിരുന്നു. കണക്കിൽപ്പെടാത്ത നിധി ഇവിടെയുണ്ടെന്ന കണ്ടെത്തലിലാണ് കൊള്ളസംഘങ്ങൾ തക്കം പാർത്തിരുന്നത്. മുൻ സർക്കാരിനെ ബലപ്രയോ​ഗത്തിലൂടെ കീഴടക്കി താലിബാൻ അധികാര കസേരയിൽ എത്തിയതോടെ കൊള്ളക്കാർക്കൊപ്പം ചേർന്ന് പുരാവസ്തു കേന്ദ്രങ്ങളെല്ലാം തകർക്കുകയും അവ നിലനിന്നിരുന്ന സ്ഥാനത്ത് ഖനനം ചെയ്യുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

Tags: TalibanAfghanistanArchaeologicalloot
ShareTweetSendShare

More News from this section

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

Latest News

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies