ഭൂചലനത്തിൽ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നേരിയ ചലനം
ന്യൂഡൽഹി: കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം. പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യയിലെ സ്വാത് താഴ് വരയിൽ 100 അധികം പേരൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ...