ഇനിയുള്ള വർഷങ്ങൾ നിങ്ങൾക്ക് പരസ്പരം മനസ്സിലാക്കാനുള്ള അവസരമാണ്; രാകുൽ പ്രീത് സിംഗിനും ജാക്കി ഭഗ്‌നാനിക്കും ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനിയുള്ള വർഷങ്ങൾ നിങ്ങൾക്ക് പരസ്പരം മനസ്സിലാക്കാനുള്ള അവസരമാണ്; രാകുൽ പ്രീത് സിംഗിനും ജാക്കി ഭഗ്‌നാനിക്കും ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 08:39 pm IST
Facebook
Twitter
WhatsAppTelegram

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരങ്ങളായ രാകുൽ പ്രീത് സിംഗും ജാക്കി ഭഗ്‌നാനിയും വിവാഹിതരായത്. ഗോവയിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും മാത്രമാണ് പങ്കെടുത്തത്. ഇപ്പോഴിതാ താരദമ്പതികൾക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കത്തിലൂടെ ഇരുവർക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ജാക്കി ഭഗ്‌നാനി കത്ത് പങ്കുവച്ചു.

‘ നവ ദമ്പതിമാർക്ക് എന്റെ ആശംസകൾ. വിശ്വാസത്തിന്റെയും ഒരുമയുടെയും ഈ യാത്ര ആരംഭിക്കുകയാണ്. ഇരുവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേർന്നുകൊള്ളുന്നു. ഇനിയുള്ള വർഷങ്ങൾ നിങ്ങൾക്ക് പരസ്പരം മനസ്സിലാക്കാനുള്ള അവസരമാണ്. മുന്നോട്ടുള്ള ഓരോ ദിനവും പരസ്പര വിശ്വാസത്തോടെ മുന്നോട്ടുപോവുക.

‘നിങ്ങളുടെ മനസും ഹൃദയവും ചിന്തകളും എന്നും ഒന്നായിരിക്കട്ടെ. സ്വപ്നങ്ങളും അഭിലാഷങ്ങളും കൈകോർത്ത് സ്വന്തമാക്കാൻ സാധിക്കട്ടെ. ഈ ജീവിതയാത്രയിൽ തികഞ്ഞ പങ്കാളികളായിമാറട്ടെ. വിവാഹ ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി. ഈ സുപ്രധാന അവസരത്തിൽ ഞാൻ ഒരിക്കൽ കൂടി എന്റെ ആശംസകൾ അറിയിക്കുന്നു. പ്രധാനമന്ത്രി കുറിച്ചു’.

 

Tags: Narendra ModiRAKUL PREETH WEDDING
Share
Tweet
SendShare

More News from this section

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ഞങ്ങളെ പഠിപ്പിക്കേണ്ട ; തമിഴ് സംസ്കാരം സംരക്ഷിക്കാൻ ഞങ്ങൾക്കറിയാം, തമിഴ് സ്വത്വത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് ഡിഎംകെയുടെ മറുപടി, കോൺഗ്രസിനെതിരെ രൂക്ഷവിമർശനം

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

Latest News

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെ കാണാതായ കപ്പൽ മരുഭൂമിയിൽ കണ്ടെത്തി; 500 വർഷം മണലിനടിയിൽ, ഒളിഞ്ഞിരുന്നത് സ്വർണവും ചെമ്പും ആനക്കൊമ്പുകളും

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies