ഇറാന്റെ മിസൈൽ നിർമാണകേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടത്തി ഇസ്രയേൽ; ഇമാം ഹുസൈൻ സർവകലാശാല തകർത്തെറിഞ്ഞു
ടെൽഅവീവ്: ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഇറാന്റെ മിസൈൽ നിർമാണകേന്ദ്രം തകർന്നു. ഇസ്രയേലിനെതിരെയുണ്ടായ ഇറാന്റെ തുടർച്ചയായുള്ള വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് മിസൈൽ നിർമാണകേന്ദ്രം തകർത്തത്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ...