നിങ്ങളുടെ സേവകൻ വാക്കുപാലിച്ചു, റായ്ബറേലിക്ക് നൽകിയ വാഗ്ദാനം പൂർത്തിയാക്കി; മോദിയുടെ ഗ്യാരന്റി ആരംഭിച്ചപ്പോൾ ജനങ്ങളുടെ പ്രതീക്ഷകൾ മാറി: പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങളുടെ സേവകൻ വാക്കുപാലിച്ചു, റായ്ബറേലിക്ക് നൽകിയ വാഗ്ദാനം പൂർത്തിയാക്കി; മോദിയുടെ ഗ്യാരന്റി ആരംഭിച്ചപ്പോൾ ജനങ്ങളുടെ പ്രതീക്ഷകൾ മാറി: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 06:30 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചെന്നും രാഷ്‌ട്രീയത്തിലും കുടുംബവാഴ്ചയിലും അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് റായ്ബറേലിയിൽ കോൺഗ്രസ് ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഞ്ച് പുതിയ എയിംസുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്കോട്ട്, ബതിന്ഡ, റായ്ബറേലി, കല്യാണി, മംഗൽഗിരി എന്നിവിടങ്ങളിലാണ് പുതിയ എയിംസുകൾ.

‘റായ്ബറേലിക്ക് എയിംസ് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം താൻ പൂർത്തിയാക്കി. അഞ്ച് വർഷം മുമ്പ് തറക്കല്ലിട്ട എയിംസിന്റെ ഉദ്ഘാടനമാണ് ഇന്ന് കഴിഞ്ഞത്. നിങ്ങളുടെ സേവകൻ വാക്കുപാലിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനങ്ങൾ എയിംസ് ആവശ്യപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഒരെണ്ണം പോലും നൽകാൻ അന്ന് ഭരിച്ചിരുന്ന സർക്കാർ തയ്യാറായില്ല. എന്നാൽ ഇപ്പോൾ അതിവേഗം എയിംസുകൾ യാഥാർത്ഥ്യമാക്കാൻ എൻഡിഎ സർക്കാരിന് സാധിച്ചു. കേന്ദ്ര സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു രാജ്യത്തെ ഓരോ ജനങ്ങളും. മോദിയുടെ ഗ്യാരന്റി ആരംഭിച്ചപ്പോൾ ജനങ്ങളുടെ പ്രതീക്ഷകൾ മാറി, മറിച്ച് ഉറപ്പാണ് സർക്കാർ എന്ന് വസ്തുത ഓരോ പൗരനും തിരിച്ചറിഞ്ഞെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അധികാരത്തിലിരുന്നപ്പോൾ ബജറ്റിലെ തുക വെട്ടിക്കാനും അഴിമതികൾ മറച്ചുവെക്കാനുമാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് ദ്വാരകയിലെ പൊതുയോഗത്തിലും പ്രധാനമന്ത്രി വിമർശിച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് വകയിരുത്തിയ ബജറ്റ് വിഹിതം അഴിമതിയിലൂടെ കോൺഗ്രസ് വെട്ടിച്ചു. ഇത് മറച്ചുവയ്‌ക്കാൻ അധികാരം ഉപയോഗിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: CongressnarendramodiAIIMSraebareli
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies