പുതിയ പാർലമെന്റ് മന്ദിരത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു മണിക്കൂറിലേറെ പാർലമെന്റിൽ ചെലവഴിച്ച അദ്ദേഹം നിർമ്മാണ പുരോഗതി വിലയിരുത്തുകയും നിർമ്മാണ ...