ആദ്യ നാല് സിനിമ ലാഭം ഉണ്ടാക്കി, 'ഗൂഡാലോചന' മോശമായപ്പോൾ ധ്യാനിന് സിനിമയോടുള്ള താത്പര്യം പോയി: അജു വർ​ഗീസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആദ്യ നാല് സിനിമ ലാഭം ഉണ്ടാക്കി, ‘ഗൂഡാലോചന’ മോശമായപ്പോൾ ധ്യാനിന് സിനിമയോടുള്ള താത്പര്യം പോയി: അജു വർ​ഗീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 03:51 pm IST
FacebookTwitterWhatsAppTelegram

ആദ്യ സിനിമ കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുന്ന ചുരുക്കം ചില അഭിനേതാക്കളെ കാണുകയുള്ളൂ. അത്തരത്തിൽ ‘തിര’ എന്ന ഒറ്റ സിനിമ കൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ച നടനാണ് ധ്യാൻ ശ്രീനിവാസൻ. എന്നാൽ, ആദ്യത്തെ കുറച്ച് സിനിമകൾ കഴിഞ്ഞപ്പോൾ നടൻ സിനിമ തിരഞ്ഞെടുക്കുന്ന രീതിയും ധ്യാനിന്റെ വിജയിക്കുന്ന സിനിമകളും കുറവായിരുന്നു. ഇതിനെക്കുറിച്ച് ധ്യാൻ തന്നെ നിരവധി അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്.

ധ്യാനിന്റെ അടുത്ത സുഹൃത്തും നടനുമായ അജുവർ​ഗീസ് ഇക്കാര്യത്തെക്കുറിച്ച് പറയുകയാണ്. വളരെ വ്യത്യസ്തമായി കരിയർ ആരംഭിച്ച നടനാണ് ധ്യാനെന്നായിരുന്നു അജുവർ​ഗീസ് പറഞ്ഞത്. എന്നാൽ, ‘ഗൂഡാലോചന’ മോശമായി പോയപ്പോൾ ധ്യാനിന് സിനിമയോടുള്ള താത്പര്യം പോയെന്നുമാണ് അജു വർ​ഗീസ് പറയുന്നത്. ഒരു അഭിമുഖത്തിനിടയിലായിരുന്നു ധ്യാൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘വളരെ വ്യത്യസ്തമായി കരിയർ ആരംഭിച്ച നടനാണ് ധ്യാൻ. തിര പോലെയായിരുന്നില്ല കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണിയും ഒരേമുഖവും വളരെ വ്യത്യസ്തമായിരുന്നു. നാല് സിനിമയും ബോക്സോഫീസിൽ പ്രൊഡ്യൂസറിന് ലാഭം ഉണ്ടാക്കി നൽകിയതായിരുന്നു. പിന്നെ, ​ഗൂഡാലോചന മോശമായി പോയപ്പോൾ ധ്യാനിന് സിനിമയോടുള്ള താത്പര്യം പോയെന്നാണ് എനിക്ക് തോന്നുന്നത്. സിനിമ ഓടാതിരുന്നപ്പോൾ, ജനങ്ങളുടെ ഒപ്പീനിയൻ മാറിയപ്പോൾ എങ്ങനെയെങ്കിലും ചെയ്യാം എന്ന ആറ്റിറ്റ്യൂട് ചിലപ്പോൾ എടുത്തത് ആകാം.’-അജു വർ​ഗീസ് പറഞ്ഞു.

Tags: dhyan sreenivasanSUBAJU VARGEESE
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies