കളിച്ചാലും ഇല്ലെങ്കിലും കിട്ടും കോടികൾ.! വാർഷിക കരാറിൽ ഇന്ത്യൻ താരങ്ങൾ വാങ്ങുന്നത്; സഞ്ജുവിനും ഇഷാനും ശ്രേയസിനും കിട്ടുന്നതും ചില്ലറ തുകയല്ല
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കളിച്ചാലും ഇല്ലെങ്കിലും കിട്ടും കോടികൾ.! വാർഷിക കരാറിൽ ഇന്ത്യൻ താരങ്ങൾ വാങ്ങുന്നത്; സഞ്ജുവിനും ഇഷാനും ശ്രേയസിനും കിട്ടുന്നതും ചില്ലറ തുകയല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 03:44 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കളിച്ചാലും കളിച്ചില്ലെങ്കിലും വാർഷിക കരാറിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുന്നത് ചില്ലറ കോടികളല്ല. അതേസമയം അടുത്തിടെ ഇന്ത്യൻ ടീമിൽ വമ്പൻ പ്രകടനം നടത്തിയ യുവതാരങ്ങൾക്ക് കരാർ നൽകിയിട്ടില്ലെന്നതും മറ്റൊരു കാര്യമാണ്.വര്‍ഷാവര്‍ഷം ഇന്ത്യക്കായി കളിച്ചാലും ഇല്ലെങ്കിലും മാച്ച് ഫീസിന് പുറമെ നിശ്ചിത തുക ബിസിസിഐ പ്രതിഫലമായി നല്‍കുതാണ് വാർഷിക കരാർ. നാലു വിഭാ​ഗങ്ങളായി തിരിച്ചാണ് അവർക്ക് പ്രതിഫലം നൽകുന്നത്. ഓരോ വർഷം 30 നകത്ത് മാത്രം താരങ്ങളാകും ഇതിൽ ഇടംപിടിക്കുക.

എ പ്ലസ്, എ, ബി, സി എന്നീ വിഭാ​ഗങ്ങളിൽ ഉൾപ്പെടുന്ന കളിക്കാർക്ക് ലഭിക്കുന്ന തുകയും വ്യത്യസ്തമാകും. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കരാറിലെ നിലനിൽപ്പ്. മലയാളി താരം സഞ്ജു സാംസണും വാർഷിക കരാറിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യൻ താരമാണ്. രഞ്ജി കളിക്കാതെ വിവാദത്തിലായ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർക്കും കരാറുണ്ട്. ഇവരിൽ ചിലരെ വരും വർഷം ഒഴിവാക്കുമെന്നാണ് സൂചന.

എപ്ലസ് വിഭാ​ഗത്തിൽ ഉൾപ്പെടുന്ന താരങ്ങൾക്ക് 7 കോടിയാണ് ലഭിക്കുന്നത്. ​ഗ്രേഡ് എയിലേക്ക് വരുമ്പോൾ ഇത് 5 കോടിയാകും. ​ഗ്രേഡ് ബിയിലേക്ക് വരുമ്പോൾ 3 കോടിയും ​ഗ്രേഡ് സിക്ക് ഒരു കോടിയുമാണ് പ്രതിഫലമായി ലഭിക്കുക. വാർഷിക കരാറിൽ ഉൾപ്പെടാത്ത താരങ്ങൾക്ക് മാച്ച് ഫീയാകും ലഭിക്കുക. ടെസ്റ്റിന് 15 ലക്ഷവും ഏകദിനത്തിന് ആറു ലക്ഷവും ടി20ക്ക് മൂന്ന് ലക്ഷവുമാണ് പ്രതിഫലം.

എപ്ലസ് കരാർ– ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ
എ ​ഗ്രേഡ്– ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, റിഷഭ് പന്ത്, അക്സര്‍ പട്ടേല്‍
ബി ​ഗ്രേഡ്-ചേതേശ്വര്‍ പൂജാര, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍
സി ​ഗ്രേഡ്-ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍, ഷാര്‍ദ്ദുല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍, യുസ്‌വേന്ദ്ര ചാഹല്‍, ദീപക് ഹൂഡ, കുല്‍ദീപ് യാദവ്, വാഷിംഗ്ടൺ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, കെ.എസ് ഭരത്, സഞ്ജു സാംസൺ

Tags: bcciContractsannualcroresi salary
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies