51,000 ​ഗ്രാമവാസികൾക്ക് അന്നസേവ; ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹാഘോഷങ്ങൾ തുടങ്ങി
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

51,000 ​ഗ്രാമവാസികൾക്ക് അന്നസേവ; ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹാഘോഷങ്ങൾ തുടങ്ങി

Janam Web Desk by Janam Web Desk
Feb 29, 2024, 08:37 am IST
FacebookTwitterWhatsAppTelegram

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയപുത്രൻ ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങൾക്ക് തുടക്കം. ​ഗുജറാത്തിലെ ജാംന​ഗറിൽ പരമ്പരാ​ഗത രീതിയിൽ അന്നസേവ നടത്തിയായിരുന്നു വിവാഹാഘോഷങ്ങൾക്ക് തുടക്കമിട്ടത്. വരൻ ആനന്ദ് അംബാനി, വധു രാധികാ മെർച്ചന്റ്, മുകേഷ് അംബാനി മറ്റ് കുടുംബാം​ഗങ്ങൾ എന്നിവർ അന്ന സേവയിൽ പങ്കുചേർന്നു.

രാധികയ്‌ക്കൊപ്പം അവളുടെ മാതാപിതാക്കളും മുത്തശ്ശിയും എത്തിയിരുന്നു. അന്നസേവയുടെ ഭാ​ഗമായി ഏകദേശം 51,000 ഗ്രാമവാസികൾക്ക് ഭക്ഷണം നൽകി. വരും ദിവസങ്ങളിലും ​ഗ്രാമത്തിൽ അന്നസേവ നടക്കും.

The way Radhika Merchant is serving Food 😍❤️ Jai Shri Krishna 🙏 #RadhikaMerchant #AnantAmbani pic.twitter.com/7xHTe7g5Qc

— Rosy (@rose_k01) February 28, 2024

അന്നസേവയ്‌ക്ക് ശേഷം വിവിധ കലാപരിപാടികൾ ആസ്വദിച്ചതിന് ശേഷമാണ് ​ഗ്രാമവാസികൾ മടങ്ങിയത്. ഗുജറാത്തിലെ കച്ച്, ലാൽപൂർ എന്നിവിടങ്ങളിൽ നിന്നുള്ള കരകൗശല തൊഴിലാളികൾ നിർമ്മിച്ച പരമ്പരാഗത സ്കാർഫുകൾ അതിഥികൾക്ക് സമ്മാനിച്ചിരുന്നു.

ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി, ഭൂട്ടാൻ രാജ്ഞി ജെറ്റ്‌സൺ പെമ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, അഡോബ് സിഇഒ ശാന്തനു നാരായൺ, സൗദി അരാംകോ ചെയർപേഴ്‌സൺ യാസിർ അൽ റുമയ്യൻ എന്നിവരടക്കമുള്ള പ്രമുഖർക്കാണ് അംബാനി കുടുംബത്തിലെ വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരിക്കുന്നത്. മാർച്ച് 1 മുതൽ മൂന്ന് വരെയാണ് ആഘോഷങ്ങൾ.

2023 ജനുവരിയിൽ മുംബൈയിലെ കുടുംബ വസതിയിൽ വച്ചായിരുന്നു ആനന്ദ് അംബാനിയും രാധികാ മെർച്ചൻ്റും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്.

Tags: weddingJamnagarAnant AmbaniRadhika Merchant
ShareTweetSendShare

More News from this section

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

Latest News

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies