ഇന്ത്യയിൽ, നിങ്ങൾക്ക് എവിടെയും പുതുമ കണ്ടെത്താം; ഒരു കപ്പ് ചായ തയാറാക്കുന്നതിൽ പോലും! വൈറൽ ചായക്കാരനൊപ്പം ബിൽ​ഗേറ്റ്സ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയിൽ, നിങ്ങൾക്ക് എവിടെയും പുതുമ കണ്ടെത്താം; ഒരു കപ്പ് ചായ തയാറാക്കുന്നതിൽ പോലും! വൈറൽ ചായക്കാരനൊപ്പം ബിൽ​ഗേറ്റ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 08:55 am IST
FacebookTwitterWhatsAppTelegram

ഇന്ത്യാ സന്ദർശനത്തിനെത്തിയ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ​ഗേറ്റ്സിന്റെ പുത്തൻ വീഡിയോ വൈറലായി. സോഷ്യൽ മീഡിയയിൽ ട്രെൻഡായ വൈറൽ ചായക്കാരനൊപ്പമുള്ള വീഡിയോയാണ് നെറ്റിസൺസിന്റെ ശ്രദ്ധപിടിച്ചുപറ്റുന്നത്. ന​ഗ്പൂരിലെ പഴയ വി.സി.എ സ്റ്റേഡിയത്തിന് മുന്നിലെ റോഡ് സൈഡിലെ ചായ വിൽപ്പനക്കാരനാണ് ഡോളി ചായവാല. ഇയാളുടെ യഥാർത്ഥ പേര് എന്താണെന്ന് വ്യക്തമല്ലെങ്കിലും. ചായ ഉണ്ടാക്കുന്നതിലെ വൈവിധ്യമാണ് ഡോളിയെ പ്രശസ്തനാക്കിയത്. സൂപ്പർ സ്റ്റാർ രജനികാന്തിനെ അനുകരിച്ചാണ് ഇയാളുടെ ചായ മേക്കിം​ഗ്.

ഈ ചായ്‌വാല തനതായ രീതിയിൽ ചായ വിളമ്പുക മാത്രമല്ല, ആരെയും അതിന്റെ ആരാധകരാകുന്ന തരത്തിൽ ആളുകളെ സ്വാഗതം ചെയ്യുന്നു. ചായയിൽ പാൽ ഒഴിക്കുന്നതു മുതൽ ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങുന്നതും കൊടുക്കുന്നതും വരെ വ്യത്യസ്ത ശൈലിയിലാണ്. ഉന്തുവണ്ടിയിൽ ചായ വിൽക്കുന്ന ഡോളിയെ തേടിയാണ് ആ​ഗോള കോടീശ്വരൻ എത്തിയത്.

ഒരു ചായ നൽകുമോ എന്ന് ബിൽ​​ഗേറ്റ്സ് ചോദിക്കുന്നതോടെയാണ് വീഡിയോയ്‌ക്ക് തുടക്കമാകുന്നത്. മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനകം 5 മില്യൺ കാഴ്ചക്കാരെ നേടിയിട്ടുണ്ട്. ചായക്കൊപ്പം നിരവധി ചർച്ചകൾ നടക്കാനുണ്ടെന്നും ബിൽ​ഗേറ്റ്സ് പറയുന്നുണ്ട്. ‘ഇന്ത്യയിൽ നിങ്ങൾക്ക് എവിടെ തിരിഞ്ഞാലും ഒരു പുതുമ കാണാനാകും. ഒരു ലളിതമായ ചായ തയാറാക്കുന്നതിൽ പോലും”- എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Bill Gates (@thisisbillgates)

“>

 

View this post on Instagram

 

A post shared by Bill Gates (@thisisbillgates)

Tags: Dolly ChaiwalaTeaBILL GATESEnjoysMade
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies