ടെസ്റ്റിന് മാത്രമല്ല, ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പ്രതിഫലവും മൂന്നിരട്ടിയാക്കും; നിർണായക തീരുമാനം ഉടൻ; യുവതാരങ്ങൾക്ക് വമ്പൻ നേട്ടം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടെസ്റ്റിന് മാത്രമല്ല, ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പ്രതിഫലവും മൂന്നിരട്ടിയാക്കും; നിർണായക തീരുമാനം ഉടൻ; യുവതാരങ്ങൾക്ക് വമ്പൻ നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 01:14 pm IST
FacebookTwitterWhatsAppTelegram

ടെസ്റ്റ് മത്സരങ്ങളുടെയും ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെയും പ്രതിഫലം മൂന്ന് ഇരട്ടിയാക്കാൻ ബിസിസിഐ. ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ദരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നായകൻ രോഹിത് ശർമ്മ, മുഖ്യ സെലക്ടർ അജിത് അ​ഗാർക്കർ എന്നിവരുമായി ബിസിസിഐ അധികൃതർ ചർച്ച നടത്തിയിട്ടുണ്ട്.

ബിസിസിഐ കളിക്കാരുടെ വാർഷിക കരാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനത്തിന്റെ കാര്യം പുറത്തായത്. മാനേജ്മെന്റിനോട് കലഹിച്ച് രഞ്ജികളിക്കാതെ മുങ്ങിയ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെ കരാറിൽ നിന്ന് പുറത്താക്കുകയും യുവതാരങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ഇരുവരും കള്ളം പറഞ്ഞതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്.

ഇരുവരെയും പുറത്താക്കിയ നടപടിയെ പല മുൻതാരങ്ങളും സ്വാ​ഗതം ചെയ്തിട്ടുണ്ട്. വളർന്നുവരുന്ന യുവതാരങ്ങൾ ഐപിഎല്ലിന് മുൻതൂക്കം നൽകിയാണ് ആഭ്യന്തര മത്സരങ്ങളിൽ നിന്ന് മുങ്ങുന്നത്. ഇത്തരക്കാർക്ക് ബിസിസിഐ സെക്രട്ടറി ജയ്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു.

ഒരു താരം രഞ്ജി സീസൺ മുഴുവൻ കളിച്ചാൽ അയാൾക്ക് ഏകദേശം 75 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് സൂചന. ഒരു ശരാശരി ഐപിഎല്ലിന് കരാറിന് സമാനമാകുമിത്. അതുപോലെ ഒരു വർഷത്തെ മുഴുവൻ ടെസ്റ്റും ഒരു താരം കളിച്ചാൽ അയാൾക്ക് ലഭിക്കുക 15 കോടി രൂപയാകും. ഐപിഎല്ലിലെ ഒരു മാർക്വി താരത്തിന് ലഭിക്കുന്ന തുകയ്‌ക്ക് സമാനം.

Tags: triplefirst classbcciTESTmatchfeesconsidering
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies