TEST - Janam TV

TEST

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യക്ക് തിരിച്ചടി. നാലാം ദിനത്തില്‍ മുഹമ്മദ് സിറാജിന് പരിക്കേറ്റു. ക്യാച്ചെടുക്കുന്നതിനായി ഡൈവ് ചെയ്യുന്നതിനിടെയാണ് സിറാജിന്റെ വാരിയെല്ലിന് പരിക്കേറ്റത്. തുടര്‍ന്ന് താരം ...

ലങ്കയ്‌ക്ക് 372 റണ്‍സ്‌ വിജയലക്ഷ്യം; കളി നിര്‍ത്തുമ്പോള്‍ ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍; ലങ്ക പൊരുതുന്നു

ഗാള്‍: ഗാളില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ടെസ്റ്റില്‍ ആദ്യ മത്സരത്തില്‍ 372 വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്കന്‍ കടുവകള്‍ പൊരുതുന്നു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ...

ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രജയം; കങ്കാരുക്കളെ ഒന്‍പത് വിക്കറ്റിന് വീഴ്‌ത്തി ബംഗ്ലാദേശ്

ഡാര്‍വിന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ബംഗ്ലാദേശ്. ഓസ്ട്രേലിയയെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയന്‍ മണ്ണില്‍ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കി. 23 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബംഗ്ലാദേശിന്റെ ...

മഴ മാറിയപ്പോള്‍ ഗാളില്‍ റണ്‍മേള; രാഹുലിനും പടിക്കലിനും അര്‍ധസെഞ്ചുറി, ഇന്ത്യ ശക്തമായ നിലയില്‍

ഗാള്‍: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. മഴയെ തുടര്‍ന്ന് തടസപ്പെട്ട മത്സരത്തില്‍ കെ.എല്‍. രാഹുലും ദേവ്ദത്ത് പടിക്കലും അര്‍ധസെഞ്ചുറി നേടി. ഒടുവില്‍ വിവരം ...

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ആധിപത്യം 18 വര്‍ഷമായി തുടരുകയാണ്. 2008-ല്‍ അജന്ത മെന്‍ഡിസിന്റെയും മുത്തയ്യ മുരളീധരന്റെയും മികവില്‍ 2-1ന് പരമ്പര നഷ്ടമായതിന് ശേഷം ശ്രീലങ്കന്‍ ...

ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ ‘അഗ്‌നി-1’ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഭുവനേശ്വര്‍: ഇന്ത്യയുടെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'അഗ്‌നി-1' വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നായിരുന്നു പരീക്ഷണം. രാജ്യത്തിന്റെ തന്ത്രപ്രധാന ആണവായുധ ശേഖരത്തിന്റെ ചുമതലയുള്ള ...

പ്രതിരോധ രംഗത്ത് ഇന്ത്യയ്‌ക്ക് വന്‍ കുതിപ്പ്; ദീര്‍ഘദൂര റോക്കറ്റ് സംവിധാനം ‘സൂര്യാസ്ത്ര’ വിജയകരമായി പരീക്ഷിച്ച് സ്വകാര്യ കമ്പനി

ന്യൂഡല്‍ഹി: ആഭ്യന്തര പ്രതിരോധ ഉത്പാദന രംഗത്ത് വന്‍ നേട്ടം കൈവരിച്ച് ഇന്ത്യ. മുന്‍നിര സ്വകാര്യ പ്രതിരോധ കമ്പനിയായ 'നിബെ ലിമിറ്റഡ്' വികസിപ്പിച്ചെടുത്ത അത്യാധുനിക ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റ് ...

ബംഗാള്‍ ഉള്‍ക്കടലില്‍ മിസൈല്‍ പരീക്ഷണം: ആകാശപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഭാരതം

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിന്റെ വിശാലമായ ആകാശസീമകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഭാരതം 'നോട്ടാം' പുറപ്പെടുവിച്ചു. സൈനിക പരീക്ഷണത്തിന്റെ ഭാഗമായി ഏപ്രില് 25 മുതല്‍ മെയ് 6 വരെയുള്ള ദിവസങ്ങളിലാണ് ...

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ടെസ്റ്റിൽ ഇന്ത്യക്കെതിരെയുള്ള ആധിപത്യം ജോ റൂട്ട് തുടർന്നപ്പോൾ പിറന്നത് ഇം​ഗ്ലീഷുകാരൻ്റെ കരിയറിലെ 37-ാം സെഞ്ച്വറി. ലോർഡ്സിൽ രണ്ടാം ദിനം ബൗണ്ടറി നേടിയാണ് റൂട്ട് നേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്കെതിരെയുള്ള ...

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

ലോർഡ്സ് ടെസ്റ്റിൽ രണ്ടാം ദിനം ബാറ്റിം​ഗ് ആരംഭിച്ച ഇം​ഗ്ലണ്ടിന് തകർച്ച. 251/4 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇം​ഗ്ലണ്ടിന് മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. സെഞ്ച്വറി ...

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

ലോർഡ്സിലെ മൂന്നാം ടെസ്റ്റിൽ തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം കരകയറി ഇം​ഗ്ലണ്ട്. 172/3 എന്ന നിലയിലാണ് ആതിഥേയർ. 44/2 എന്ന നിലയിൽ തകർച്ചയെ നേരിട്ട ഇം​ഗ്ലണ്ടിനെ 109 റൺസ് ...

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

എഡ്ജ്ബാസ്റ്റണിലെ 336 റൺസ് തോൽവി ഇംഗ്ലണ്ടിനെ തെല്ലാെന്നുമല്ല വലച്ചത്, ബാസ് ബോളിന് കിട്ടിയ വലിയൊരു അടിയായിരുന്നു അത്. എങ്കിലും മക്കല്ലത്തിൻ്റെ ഇംഗ്ലണ്ട് ശൈലി മാറ്റില്ലെന്ന് ഉറപ്പ്. ഇത് ...

ആത്മനിർഭര ഭാരതം! തദ്ദേശീയമായി നിർമ്മിച്ച ആന്റി-സബ്മറൈൻ റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ച് നാവികസേന

ന്യൂഡൽഹി: സമുദ്ര പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി, തദ്ദേശീയമായി നിർമ്മിച്ച ആന്റി-സബ്മറൈൻ റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ച് നാവികസേന. ഐഎൻഎസ് കവരത്തിയിൽ നിന്ന് എക്സ്റ്റെൻഡഡ് റേഞ്ച് ആന്റി-സബ്മറൈൻ റോക്കറ്റിന്റെ ...

എഡ്ജ്ബാസ്റ്റണിൽ ഇം​ഗ്ലണ്ടിന്റെ കൗണ്ടർ അറ്റാക്ക്; ബ്രൂക്കും സ്മിത്തും സെഞ്ച്വറിയിലേക്ക്

മുൻനിര തകർന്ന ഇം​ഗ്ലണ്ടിനെ കൈപിടിച്ചുയർത്തി ഹാരിബ്രൂക്കിന്റെയും ജാമി സ്മിത്തിൻ്റെയും കൗണ്ടർ അറ്റാക്ക്. ആറാം വിക്കറ്റിലെ കൂട്ടുക്കെട്ട് 89 പന്തിൽ 100 കടന്നു. എക​ദിന ശൈലിയിലാണ് ഇരുവരും ബാറ്റ് ...

ജഡേജ വീണു, “ഡബിൾ” എൻജിനിൽ കുതിച്ച് ​ഗിൽ! എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ ലക്ഷ്യം കൂറ്റൻ സ്കോർ

എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. 120 ഓവർ പിന്നിടുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 470 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 89 റൺസെടുത്ത രവീന്ദ്ര ...

ബിർമിങാമിൽ ഉടച്ചുവാർക്കൽ! ബുമ്ര കളിച്ചേക്കില്ല; പ്ലേയിം​ഗ് ഇലവനിൽ മാറ്റങ്ങൾ

ഹെഡിങ്ലിയിലെ തോൽവി മറക്കണം, പരമ്പരയിൽ മടങ്ങിയെത്തണം..! രണ്ടാം ടെസ്റ്റിൽ പ്ലേയിം​ഗ് ഇലവനിൽ വലിയ അഴിച്ചുപണി നടത്താൻ ടീം ഇന്ത്യ. ബാറ്റർമാർ മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ ഇന്ത്യയെ ...

​ഗില്ലിനും സംഘത്തിനും “ഇം​ഗ്ലീഷ്” പരീക്ഷയിൽ തോൽവി; ബാസ് ബോളിൽ മാസായി ഇം​ഗ്ലണ്ട്; ചരിത്ര ജയം

ലീഡ്സിലെ ചേസിം​ഗ് തങ്ങൾക്ക് അനായാസമെന്ന് ഒരിക്കൽ കൂടി ഇം​ഗ്ലണ്ട് തെളിയിച്ചപ്പോൾ ആൻഡേഴ്സൺ-ടെൻഡുൽക്കർ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം. നായകനായി അരങ്ങേറിയ ആദ്യ മത്സരം തോൽവിയോടെ തുടങ്ങാനായിരുന്നു ...

ലീഡ്സിൽ ഇം​ഗ്ലീഷ് ബാസ്ബോൾ! ജയത്തിലേക്കോ? വിക്കറ്റ് പോകാതെ 150 കടന്ന് ആതിഥേയർ

ലീഡ്സിൽ ഇന്ത്യ ഉയർത്തിയ 371 റൺസ് പിന്തുടരുന്ന ഇം​ഗ്ലണ്ട് ശക്തമായ നിലയിൽ. 39 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 176 റൺസ് എന്ന നിലയിലാണ്. ഇനി വെറും ...

വാലറ്റം വിറച്ചു, ഇം​ഗ്ലണ്ടിന് വിജയലക്ഷ്യം 371 റൺസ്; ആവേശ പോരാട്ടം ക്ലൈമാക്സിലേക്ക്

ലീഡ്സ് ടെസ്റ്റിൽ നാലാം ദിനം കളിയവസാനിക്കുമ്പോൾ ഇം​ഗ്ലണ്ടിന് വിജയലക്ഷ്യം 371 റൺസ്. ഇന്ത്യയുടെ രണ്ടാം ഇന്നിം​ഗ്സ് 364 റൺസിൽ അവസാനിച്ചു. സ്കോർ ഇന്ത്യ: 471,364 ഇം​ഗ്ലണ്ട്: 465, ...

രാഹുലിന്റെ “ക്ലാസ്” പന്തിന്റെ “മാസ്”; സെഞ്ച്വറി തിളക്കത്തിൽ ഇന്ത്യക്ക് കൂറ്റൻ ലീഡിന്റെ “ബേസ്”

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. സെഞ്ച്വറി തികച്ച കെ.എൽ രാഹുലിന്റെയും റിഷഭ് പന്തിൻ്റെയും ഇന്നിം​ഗ്സാണ് സന്ദർശകർക്ക് കരുത്ത് പകർന്നത്. ചായക്ക് പിരിയുമ്പോൾ മൂന്നു വിക്കറ്റ് ...

ക്യാപ്റ്റൻ ​ഗിൽ വീണു, അർദ്ധ സെഞ്ച്വറിയുമായി രാഹുൽ; ലീഡ്സിൽ വമ്പനടിയുമായി പന്ത്

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 124 റൺസിന്റെ ലീഡ്. ഡ്രിംഗ്സിന് പിരിയുമ്പോൾ 37 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നാലാം ...

ജയ്സ്വാൾ കൊളുത്തിയ തീപ്പൊരി വെടിക്കെട്ടാക്കി ​ഗിൽ! ലീഡ്സിൽ നിലതെറ്റി ഇം​ഗ്ലണ്ട്, ഇന്ത്യക്ക് കൂറ്റൻ സ്കോർ

ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലിന്റെയും യശസ്വി ജയ്സ്വാളിൻ്റെയും സെഞ്ച്വറി കരുത്തിൽ ലീഡ്സ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ആദ്യ ഇന്നിംഗ്സിൽ 78 ഓവ‍ർ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ...

“യശ്വസോടെ” തുടങ്ങി ഇന്ത്യ! ജയ്സ്വാളിന് സെഞ്ച്വറി; ക്യാപ്റ്റന് അർദ്ധശതകം; ലീഡ്സിൽ മികച്ച നിലയിൽ

ലീഡ്സ് ടെസ്റ്റിൽ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിന് സെഞ്ച്വറി. 144 പന്തിലാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലും അർദ്ധസെഞ്ച്വറി നേടി സന്നാഹത്തിലെ ഫോം തുടർന്നു. ...

അരങ്ങേറ്റത്തിൽ റണ്ണെടുക്കാതെ സായ് സുദർശൻ, ഇന്ത്യക്ക് രണ്ടുവിക്കറ്റ് നഷ്ടം

ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ലഞ്ചിന് പിരിയുമ്പോൾ 92/2 എന്ന നിലയിലാണ് സന്ദർശകർ. 42 റൺസെടുത്ത കെ.എൽ. രാഹുലിൻ്റെയും അരങ്ങേറ്റക്കാരനായ സായ് സുദർശനൻ്റെയും ...

Page 1 of 8 128