മാളിൽ ഭർത്താവിനൊപ്പം കാമുകിയെ കണ്ടുമുട്ടി; പിന്നെ ന‌ടന്നത്..!
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മാളിൽ ഭർത്താവിനൊപ്പം കാമുകിയെ കണ്ടുമുട്ടി; പിന്നെ ന‌ടന്നത്..!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 11:31 am IST
FacebookTwitterWhatsAppTelegram

സോഷ്യൽ മീഡിയയിൽ ഒരു തല്ല് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു പുരുഷനും രണ്ടു യുവതികളുമാണ് വീ‍ഡിയോയിലെ കഥാപാത്രങ്ങൾ.എക്സിൽ കലേഷ് എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തത്. അതിൽ പറയുന്നത് ഭർത്താവിനെയും കാമുകിയെയും ഷോപ്പിം​ഗ് മാളിൽ പിടികൂടിയ വീ‍ഡിയോ എന്നു പറഞ്ഞുകൊണ്ടാണ്.

ഇതിൽ ഭാര്യയെന്ന് കരുതുന്ന യുവതി ഭർത്താവിനെ ഷോപ്പിം​ഗ് മാളിൽവച്ച് കരണത്തടിക്കുന്നതാണ്. പിന്നാലെ തറയിൽ വീണ അവരുടെ ബാ​ഗെടുത്ത് മുന്നോട്ട് പോകുന്നു. തുടർന്ന് കാമുകി എന്ന് പറയുന്ന യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച് ഇവരെ നിലത്ത് തള്ളിയിടുന്നതും രോഷത്തിൽ നടന്നു പോകുന്നതും കാണാം. ഇതിനിടെ നിലത്തു നടുതല്ലി വീണ യുവതിയെ ആ യുവാവ് എഴുന്നേൽക്കാൻ സഹായിക്കുന്നതും കാണാം. വീഡിയോ എന്തായാലും വൈറലായിട്ടുണ്ട്. പലവിധ പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്.

നേരത്തെ ഉത്തർപ്രദേശിൽ ഒരു യുവതി ഭർത്താവ് മൊമോസ് കൊണ്ടുവന്നില്ലെന്ന് പറഞ്ഞ് പോലീസിനെ സമീപിച്ചിരുന്നു. നേരത്തെ യുവാവ് ആഴ്ചയിൽ രണ്ടു തവണ മൊമോസ് വാങ്ങി നൽകാമെന്ന് സത്യം ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി.

Extra-Marital affair kalesh (Wife Caught her Hisband with other lady inside Mall) pic.twitter.com/d1jekkE9os

— Ghar Ke Kalesh (@gharkekalesh) February 29, 2024

“>

Tags: wifehusbandMallslapsaffairExtraMarital
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies