ആഴ്ചയിൽ 3 ദിവസം ആദ്യ ഭാര്യയുടെ കൂടെ; അടുത്ത 3 ദിവസം രണ്ടാം ഭാര്യയുടെ ഒപ്പം; ഞായറാഴ്ച ഭർത്താവിന്റെ ഇഷ്ടപ്രകാരം; കുടുംബ കോടതിയിൽ വിചിത്ര കരാർ
ഒരേ യുവാവിനെ വിവാഹം കഴിച്ച രണ്ട് യുവതികൾ തമ്മിൽ തർക്കമായതോടെ ഭർത്താവിനെ പങ്കിടുന്ന വിഷയത്തിൽ കരാറിലേർപ്പെട്ട സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. രണ്ട് ഭാര്യമാരുടെ ജീവിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ...