കമൽ സാറിനോട് സംസാരിക്കാൻ പേടിയായിരുന്നു; അപ്പയ്ക്ക് കിട്ടാത്ത ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്: കാളിദാസ് ജയറാം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കമൽ സാറിനോട് സംസാരിക്കാൻ പേടിയായിരുന്നു; അപ്പയ്‌ക്ക് കിട്ടാത്ത ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്: കാളിദാസ് ജയറാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 05:20 pm IST
Facebook
Twitter
WhatsAppTelegram

ജയറാം- പാർവതി ദമ്പതികളുടെ മകൻ എന്നതിലുപരി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവനടനാണ് കാളിദാസ് ജയറാം. താരപുത്രന്റെ ബാല്യകാല സിനിമകൾക്ക് ഇന്നും ആരാധകരേറെയാണ്. കൊച്ചുകൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം എന്നീ സിനിമകളിലെ പ്രകടനങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടാൻ കാളിദാസിന് സാധിച്ചു. ഇപ്പേഴിതാ തന്റെ കരിയറിനെ കുറിച്ചും കമൽ ഹാസനോടോപ്പെം അഭിനയിച്ചതിനെ കുറിച്ചും താരം പറയുന്ന വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘പോർ’ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം പങ്കുവക്കുന്നത്.

‘സിനിമയുടെ ഷൂട്ടിംഗ് സമയത്ത് കമൽ സാറിനോട് സംസാരിക്കാൻ പേടിയായിരുന്നു. കുട്ടിക്കാലം മുതൽ കമൽ സാറിനെ കണ്ടിട്ടുണ്ടെങ്കിലും ഷൂട്ടിംഗ് സ്ഥലത്ത് കണ്ടിട്ടില്ല. അതിനാൽ അദ്ദേഹത്തോട് സംസാരിക്കാൻ ധൈര്യമില്ലായിരുന്നു. വിക്രം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് കമൽ സാറിനോട് ആദ്യമായി സംസാരിക്കുന്നത്.

സത്യം പറഞ്ഞാൽ അച്ഛന് കിട്ടാത്ത ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ഈ ചുരുങ്ങിയ സമയം കൊണ്ട് മൂന്ന് തവണ കമൽ സാറിനൊപ്പം അഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. ഇടയ്‌ക്കിടക്ക് ഞാൻ അച്ഛനോട് പറയും, ഇത്രയും നാളത്തെ സിനിമാ ജീവിതത്തിൽ മൂന്ന് സിനിമയിൽ മാത്രമേ അപ്പ കമൽ സാറിനൊപ്പം അഭിനയിച്ചിട്ടുള്ളൂ. എന്നാൽ ഇപ്പോൾ തന്നെ മൂന്ന് സിനിമ ഞാൻ ചെയ്തുകഴിഞ്ഞു. അതുപോലെ തന്നെയാണ് ശങ്കർ സാറിന്റെ സിനിമയിൽ അഭിനയിക്കാനും ഈ ചെറിയ കാലം കൊണ്ട് എനിക്ക് ഭാഗ്യമുണ്ടായി’ – കാളിദാസ് പറഞ്ഞു.

Tags: kalidas jayaramjayaramSUBabout kamal hasanan
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies