മുന്നാം തവണയും കാശിയിലെ എന്റെ സഹോദരി സഹോദരന്മാരെ സേവിക്കാൻ ആഗ്രഹിക്കുന്നു: സ്ഥാനാർത്ഥിത്വത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മുന്നാം തവണയും കാശിയിലെ എന്റെ സഹോദരി സഹോദരന്മാരെ സേവിക്കാൻ ആഗ്രഹിക്കുന്നു: സ്ഥാനാർത്ഥിത്വത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 10:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ‌‌ട്ടികയിൽ തന്റെ പേര് പ്രഖ്യാപിച്ചതിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി കേന്ദ്ര നേതൃത്വത്തിന് നന്ദി അറിയിക്കുന്നു എന്നും തു‌ടർച്ചയായി തന്നിൽ വിശ്വാസം അർപ്പിക്കുന്ന സാധാരണക്കരായ പാർട്ടി കാര്യകർത്താക്കൾക്ക് മുന്നിൽ തലകുനിച്ച് പ്രണമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ട സ്ഥാനാർത്ഥി പ‌ട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. എക്സിൽ പങ്കുവച്ച് പോസ്റ്റിലാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്.

‘ബിജെപി കേന്ദ്ര നേതൃത്വത്തിന് ഞാൻ നന്ദി അറിയിക്കുന്നു. തു‌ടർച്ചയായി എന്നിൽ വിശ്വാസമർപ്പിക്കുന്ന സാധാരണക്കരായ പാർട്ടി കാര്യകർത്താക്കൾക്ക് മുന്നിൽ തലകുനിച്ച് ഞാൻ പ്രണമിക്കുന്നു. മുന്നാം തവണയും കാശിയിലെ എന്റെ സഹോദരി സഹോദരന്മാരെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 2014-ൽ ഞാൻ കാശിയിലെത്തിയത് സാധാരണക്കാരെ ശക്തിപ്പെടുത്താനും ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കാശിയെ മികച്ചതാക്കാനായി നിരവധി പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു. ഈ ശ്രമങ്ങൾ ഇതിലും ശക്തമായി തന്നെ തുടരും. കാശിയിലെ ജനങ്ങ​ളുടെ എനിക്ക് ലഭിച്ച ആശിർവാദങ്ങൾക്ക് പ്രത്യേകമായി നന്ദി അറിയിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു.’ – പ്രധാനമന്ത്രി പറഞ്ഞു.

I thank the @BJP4India leadership and bow to the crores of selfless Party Karyakartas for their constant faith in me. I look forward to serving my sisters and brothers of Kashi for the third time.

In 2014, I went to Kashi with a commitment to fulfil people’s dreams and empower…

— Narendra Modi (@narendramodi) March 2, 2024

വൈകുന്നേരം 6 മണിയോടെയാണ് ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. 150 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ബിജെപി ദേശീയ ജനരൽ സെക്രട്ടറി വിനോദ് താവേദാണ് പാർട്ടി ആസ്ഥാനത്ത് പട്ടിക പ്രസ്താവിച്ചത്. മുൻ വർഷങ്ങളിലെ പോലെ ഒന്നിലധികം മണ്ഡലങ്ങളിൽ നരേന്ദ്രമോദി മത്സരിക്കുന്നില്ല. വാരാണസിയിൽ മാത്രമാണ് അദ്ദേഹം മത്സരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖ മുഖങ്ങളായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്, മൻസൂഖ് മാണ്ഡവ്യ, സ്മൃതി ഇറാനി എന്നിവരും ആദ്യഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Tags: Narendra ModiBJPGeneral Elections
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies