ലോകേഷിന്റെ ഷോർട്ട് ഫിലിമിൽ ഞങ്ങളുമുണ്ട്; പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് കാളിദാസ് ജയറാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ലോകേഷിന്റെ ഷോർട്ട് ഫിലിമിൽ ഞങ്ങളുമുണ്ട്; പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് കാളിദാസ് ജയറാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 08:52 pm IST
FacebookTwitterWhatsAppTelegram

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ അടുത്ത ചിത്രമാണ് കൈതി2. രജനികാന്തിനൊപ്പമുള്ള ഫാൻബോയ് ചിത്രം കഴിഞ്ഞാലുടൻ ലോകേഷ് കനകരാജ് കൈതി 2 ന്റെ പണിപുരയിലേയ്‌ക്ക് കടക്കുമെന്നും ഇതിനോടകം ആരാധകരെ അറിയിച്ച് കഴിഞ്ഞു. എന്നാൽ കൈതിയ്‌ക്ക് മുൻപ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്ന് ഒരു ഷോർട്ട് ഫിലിം ഉണ്ടാകുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. നടൻ നരേനാണ് ആദ്യം ഇക്കാര്യം അറിയിച്ചത്.

ഇപ്പോഴിതാ ഈ ഷോർട്ട് ഫിലിം സംബന്ധിച്ച് ഏറ്റവും പുതിയ വാർത്ത പുറത്തു വന്നിരിക്കുകയാണ്. ഇതിൽ കാളിദാസ് ജയറാമും അർജ്ജുൻ ദാസും അഭിനയിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇരുവരും അഭിനയിക്കുന്ന പോർ എന്ന സിനിമയുടെ പ്രമോഷൻ വേളയിൽ കാളിദാസ് ജയറാമാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

തലൈവർക്കൊപ്പമുള്ള സിനിമ ആരംഭിക്കുന്നതിന് മുമ്പായി ഷോർട്ട് ഫിലിം എത്തുമെന്നാണ് നരേൻ അറിയിച്ചിരുന്നത്. നരേനും ഈ ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്നുണ്ടെന്നും എൽസിയുവിൽ ഒരു ഷോർട്ട് ഫിലിം ഉണ്ടാകുമെന്നതടക്കമുള്ള കാര്യങ്ങൾ നേരത്തെ തീരുമാനിച്ചതാണ്. ഷോർട്ട് ഫിലിമിന്റെ സ്‌ക്രിപ്റ്റടക്കം തയ്യാറണെന്നും നരേൻ പറഞ്ഞിരുന്നു. 10 മിനിട്ട് ദൈർഘ്യത്തിലാണ് ഷോർട്ട് ഫിലിം ഒരുങ്ങുന്നത്. എൽസിയുവിനെ സംബന്ധിക്കുന്ന ഏറ്റവും സുപ്രധാനമായ ഒന്നായിരിക്കും ഈ ഷോർട്ട് ഫിലിം.

നിലവിൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൽ മൂന്ന് ചിത്രങ്ങളാണ് ഉള്ളത്. 2019 ൽ പുറത്തിറങ്ങിയ കൈതി, 2022 പുറത്തിറങ്ങിയ വിക്രം, 2023 ൽ പുറത്തിറങ്ങിയ ലിയോ എന്നിവയാണ്. ലോകേഷിന്റെ അടുത്ത ചിത്രം എൽസിയു- വിൽ നിന്നുള്ളതാണോ എന്നതിന് ലോകേഷടക്കം ആരും മറുപടി നൽകിയിട്ടില്ല. നിലവിൽ തലൈവർക്കൊപ്പമുള്ള ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികളിലാണ് ലോകേഷ്.

Tags: kalidas jayaramSUBLokesh KanakarajaRJUN dAS
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies