എന്തുകൊണ്ട് 9 വർഷം വൈകി? 2017ലെ പുരസ്കാരം 2024ൽ! തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാ‍ർഡ് പ്രഖ്യാപനത്തിന് സംഭവിച്ചത്..
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

എന്തുകൊണ്ട് 9 വർഷം വൈകി? 2017ലെ പുരസ്കാരം 2024ൽ! തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാ‍ർഡ് പ്രഖ്യാപനത്തിന് സംഭവിച്ചത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 10:53 am IST
FacebookTwitterWhatsAppTelegram

2015ലെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം കഴിഞ്ഞ ദിവസമായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്. മികച്ച സിനിമയായി തനിഒരുവനും മികച്ച നടിയായി ജ്യോതികയും മികച്ച നടനായി മാധവനും തിരഞ്ഞെടുക്കപ്പെട്ടു. ഇന്നാണ് പുരസ്കാര വിതരണം.

ഇരുധി സുട്രു എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മാധവന് പുരസ്കാരം. 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ജ്യോതികയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. ജയംരവി ചിത്രമായ തനി ഒരുവനിലെ പ്രകടനത്തിന് മികച്ച വില്ലനായി അരവിന്ദ് സ്വാമിയേയും തിരഞ്ഞെടുത്തു. വൈ രാജ വൈ എന്ന സിനിമയിലെ പ്രകടനത്തിന് ​ഗൗതം കാർത്തിക്കും ഇരുധി സുട്രുവിലെ പ്രകടനത്തിന് റിതിക സിം​ഗും പ്രത്യേക ജൂറി പുരസ്കാരവും സ്വന്തമാക്കി.

2015ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒമ്പത് വർഷത്തിന് ശേഷമാണ് പ്രഖ്യാപിച്ചത് എന്ന കാര്യം പലരെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എന്തുകൊണ്ട് പുരസ്കാര പ്രഖ്യാപനം വൈകിയെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന ചോ​ദ്യം. കാരണമിതാണ്..

1967 മുതലായിരുന്നു തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയത്. എന്നാൽ 2008ന് ശേഷം പ്രഖ്യാപനം നിർത്തലാക്കി. ഒമ്പത് വർഷത്തിന് ശേഷം തീരുമാനം മാറുകയും 2017 മുതൽ വീണ്ടും പുരസ്കാരം നൽകാൻ ആരംഭിക്കുകയും ചെയ്തു. 2009 മുതൽ 2014 വരെയുള്ള കാലത്ത് നിർത്തലാക്കിയ അവാർഡുകൾ 2017 നും 2023നും ഇടയിൽ വിതരണം ചെയ്യുകയായിരുന്നു. ഇതിനിടെ കൊറോണ മഹാമാരി മൂലം 2020 പുരസ്കാര പ്രഖ്യാപനം നടന്നില്ല. ഇതുകൊണ്ടാണ് 2015ലെ പുരസ്കാരം 2024ൽ വിതരണം ചെയ്യുന്നത്.

2015ലെ പുരസ്കാരങ്ങളിങ്ങനെ:-

മികച്ച ചിത്രം: തനി ഒരുവൻ

മികച്ച രണ്ടാമത്തെ ചിത്രം: പസംഗ 2

മികച്ച മൂന്നാമത്തെ ചിത്രം: പ്രഭ

മികച്ച ചിത്രം, പ്രത്യേക ജൂറി പുരസ്കരാം – ഇരുധി സുട്രു

സ്ത്രീ ശാക്തീകരണം പ്രമേയമാകുന്ന മികച്ച ചിത്രം: – 36 വയതിനിലെ

മികച്ച വില്ലൻ – അരവിന്ദ് സ്വാമി (തനി ഒരുവൻ)

മികച്ച ഹാസ്യ നടൻ – സിംഗപ്പുലി (അഞ്ചുക്ക് ഒന്ന്)

മികച്ച ഹാസ്യ നടി – ദേവദർശിനി (തിരുട്ടു കല്യാണം, 36 വയതിനിലെ)

മികച്ച സഹനടൻ – തലൈവാസൽ വിജയ് (അപൂർവ മഹാൻ)

മികച്ച സഹനടി – ഗൗതമി (പാപനാശം)

മികച്ച ഡയറക്ടർ – സുധ കൊങ്ങര (ഇരുധി സുട്രു)

മികച്ച കഥാകൃത്ത് – മോഹൻ രാജ (തനി ഒരുവൻ)

മികച്ച സംഭാഷണ രചയിതാവ് – ആർ ശരവണൻ (കത്തുക്കുട്ടി)

മികച്ച സംഗീത സംവിധായകൻ – ജിബ്രാൻ (ഉത്തമ വില്ലൻ, പാപനാശം)

മികച്ച ഗാനരചയിതാവ് – വിവേക് ​​(36 വയതിനിലെ)

മികച്ച പിന്നണി ഗായകൻ – ഗാന ബാല (വൈ രാജ വായ്)

മികച്ച പിന്നണി ഗായിക – കൽപന രാഘവേന്ദർ (36 വയതിനിലെ)

മികച്ച ഛായാഗ്രാഹകൻ – റാംജി (തനി ഒരുവൻ)

മികച്ച സൗണ്ട് ഡിസൈനർ – എഎൽ തുക്കാറാം, ജെ മഹേശ്വരൻ (തക്ക തക്ക)

മികച്ച എഡിറ്റർ – ഗോപി കൃഷ്ണ (തനി ഒരുവൻ)

മികച്ച കലാസംവിധായകൻ – പ്രഭാഹരൻ (പസംഗ 2)

മികച്ച സ്റ്റണ്ട് കോർഡിനേറ്റർ – ടി രമേഷ് (ഉത്തമ വില്ലൻ)

മികച്ച കൊറിയോഗ്രാഫർ – ബൃന്ദ (തനി ഒരുവൻ)

മികച്ച മേക്കപ്പ് – ശബരി ഗിരീശൻ (36 വയതിനിലെ, ഇരുധി സുട്രു)

മികച്ച വസ്ത്രാലങ്കാരം – വാസുകി ഭാസ്കർ (മായ)

മികച്ച ബാലതാരം – മാസ്റ്റർ നിശേഷ്, ബേബി വൈഷ്ണവി (പസംഗ 2)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പുരുഷൻ) – ഗൗതം കുമാർ (36 വയതിനിലെ)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (സ്ത്രീ) – ആർ ഉമാ മഹേശ്വരി (ഇരുധി സുട്രു)

Tags: tamil naduFilm Awards
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies