ഞങ്ങൾ ജാമ്യം നൽകിയതിന്റെ പിറ്റേന്ന് നിങ്ങൾ മന്ത്രിയായി ചുമതലയേറ്റത് എങ്ങനെ ന്യായീകരിക്കും? : സെന്തിൽ ബാലാജിയോട് സുപ്രീം കോടതി
ന്യൂഡൽഹി: തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ഉടൻ തന്നെ സെന്തിൽ ബാലാജിയെ തമിഴ്‌നാട്ടിൽ മന്ത്രിയായി നിയമിച്ചതിൽ സുപ്രീം കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ...