മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ച സ്വീകാര്യത പ്രതീക്ഷിച്ചതിനേക്കാൾ ഏറെ മുകളിൽ; ഇത്ര വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചില്ല: ചിദംബരം
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment

മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ച സ്വീകാര്യത പ്രതീക്ഷിച്ചതിനേക്കാൾ ഏറെ മുകളിൽ; ഇത്ര വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചില്ല: ചിദംബരം

Janam Web Desk by Janam Web Desk
Mar 6, 2024, 02:41 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച വിജയം നേടി മുന്നേറുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 100 കോടി ക്ലബിലും ചിത്രം ഇടംപിടിച്ചിരിക്കുകയാണ്. സാഹസികത നിറഞ്ഞ ജീവിതത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ ജീവൻ കൊടുത്ത് പ്രിയ സുഹൃത്തിനെ രക്ഷപ്പെടുത്തുന്നതാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനായ ചിദംബരം. സിനിമയുടെ വിജയാഘോഷങ്ങളുടെ ഭാഗമായി ദുബായ് അല്‍ ഖുറൈർ സെന്‍ററിൽ മാദ്ധ്യമപ്രവർത്തകരോടായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

മഞ്ഞുമ്മൽ ബോയ്സ് ഇത്രവലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വിജയമാകണമെന്ന് കരുതി തന്നെയാണ് ഓരോ സിനിമയും ചെയ്യുന്നത്. എന്നാൽ മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ച സ്വീകാര്യത പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ മുകളിലാണ്. അടുത്ത സിനിമ കേരളത്തെ ഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ്. ബി​​ഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. ഹിസ്റ്റോറിക്കൽ പീരീഡ് ഡ്രാമയായാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്- ചിദംബരം പറഞ്ഞു.

മലയാളത്തിൽ ഇതുവരെ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രങ്ങളെ അപേക്ഷിച്ച് റിലീസ് ചെയ്ത് ചുരുക്കം ദിവസങ്ങൾ കൊണ്ടാണ് മഞ്ഞുമ്മൽ ബോയ്സ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. 11 ദിവസത്തിനുള്ളിലാണ് മഞ്ഞുമ്മൽ ബോയ്‌സ് ഈ നേട്ടം കൈവരിച്ചത്. ഇപ്പോഴും തിയേറ്ററിൽ തരം​ഗമാവുകയാണ് ചിത്രം. ചുരുക്കം ദിവസങ്ങൾ കൊണ്ട് ചിത്രം തമിഴ്‌നാട്ടിൽ മാത്രം 15 കോടിയാണ് സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു മലയാള സിനിമയ്‌ക്ക് മറ്റൊരു സംസ്ഥാനത്ത് ഇത്രയും മികച്ച കളക്ഷൻ ലഭിക്കുന്നത്.

Tags: SUBMANJUMMAL BOYSchidabaram
ShareTweetSendShare

More News from this section

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച വേടന്റെ പാട്ട് ; എൻഐഎയ്‌ക്ക് പരാതി നൽകി പാലക്കാട് ന​ഗരസഭയിലെ BJP കൗൺസിലർ

മഴവില്ല് ഓർമകൾ! പാരലൽ വേൾഡിൽ വീണയ്‌ക്കൊപ്പം വിജയ് കൃഷ്ണൻ

സൗബിന് തിരിച്ചടി, മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരും; കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

സൽമാൻ ഖാന്റെ വസതിയിൽ അതിക്രമിച്ചുകയറിയ 23-കാരൻ പിടിയിൽ ; നടനെ കാണണമെന്ന് യുവാവ് പൊലീസിനോട്

വീണ്ടും തട്ടിപ്പുകാരുടെ വേട്ടയാടൽ ; സൈബർ തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തി നടി അഞ്ജിത

ഓപ്പറേഷൻ സിന്ദൂറിന് ആദരം; കാൻ ചലചിത്ര മേളയിൽ സാരിയും സിന്ദൂരവും അണിഞ്ഞ് ഐശ്വര്യ റായ് ബച്ചൻ

Latest News

ജീവൻ ബലയിയർപ്പിച്ച ധീരതയ്‌ക്ക് ആദരം! നക്സൽ വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത സിആർപിഎഫ് കമാൻഡോസിന് ശൗര്യചക്ര

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ തീപിടുത്തം

പാകിസ്താനിൽ കാട്ടുനീതി; അസിം മുനീറിന് ‘രാജാവ്’ എന്ന പദവിയാണ് നൽകേണ്ടിയിരുന്നത്; രൂക്ഷ വിമർശനവുമായി ഇമ്രാൻ ഖാൻ

“നീ ചാകണം, എന്നാലേ എനിക്ക് അവളെ കല്യാണം കഴിക്കാനാവൂ”; ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ പ്രതിക്കെതിരെ നിർണായക തെളിവുകൾ

OPERATION SINDOOR, കരസേനയുടെ മിസൈൽ പരീക്ഷണം; ആൻഡമാൻ വ്യോമാതിർത്തി അടച്ചിടും

 ബംഗ്ലാദേശിൽ വീണ്ടും രാഷ്‌ട്രീയ അനിശ്ചിതത്വം പടരുന്നു ; രാജിക്കൊരുങ്ങി മുഹമ്മദ് യൂനസ്; വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം??

ഭർത്താവിനെ വിഷം കൊടുത്തു കൊന്നു, വിദ്യാർത്ഥികളുടെ സഹായത്തോടെ കത്തിച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies