12 കാരൻ മൊബൈൽ ​ഗെയിമിന്റെ തിരക്കിൽ; അതാ ഒരു പുള്ളിപ്പുലിയുടെ എൻട്രി; അവൻ എന്ത് ചെയ്തെന്ന് അറിയണോ? വീഡിയോ കാണാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

12 കാരൻ മൊബൈൽ ​ഗെയിമിന്റെ തിരക്കിൽ; അതാ ഒരു പുള്ളിപ്പുലിയുടെ എൻട്രി; അവൻ എന്ത് ചെയ്തെന്ന് അറിയണോ? വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 04:04 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഓഫീസിന്റെ സ്വീകരണ മുറിയിലെ സോഫയിലിരുന്ന്  മൊബൈൽ ഫോണിൽ ​ഗെയിം കളിക്കുന്നതിന്റെ തിരക്കിലായിരുന്നു 12 കാരൻ. അതിനിടയിലാണ് ഒരു പുള്ളിപ്പുലിയുടെ എൻട്രി കുട്ടിയുടെ ശ്രദ്ധയിൽ പെട്ടത്. ഇതിന് പിന്നാലെ ശബ്ദമുണ്ടാക്കാതെ അവൻ മുറിയുടെ വാതിലടച്ച് പുറത്തിറങ്ങി. ശ്വാസമടക്കി മാത്രം കാണാവുന്ന ഈ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.

മഹാരാഷ്‌ട്രയിലെ മാലേഗാവിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ഹാളിൻെറ പ്രധാന വാതിൽ തുറന്നു കിടക്കുകയായിരുന്നു. ഇതിലൂടെയാണ് പുള്ളിപ്പുലി ഉള്ളിൽ കയറിയത്. കുട്ടി മുറിയുടെ വാതിലടച്ച് പുറത്തിറങ്ങി ബഹളം വെച്ചതൊടെ നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് ലോക്കൽ പോലീസും വനംവകുപ്പ് സംഘവും എത്തി പുലിയെ പിടി കൂടി.

വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതൊടെ 12 കാരന്റെ അസാമാന്യമായ ധൈര്യത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. എത്ര ശാന്തമായാണ് കുട്ടി പ്രശ്നം കൈകാര്യം ചെയ്തതെന്ന അതിശയമാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.

വീഡിയോ കാണാം….

 

Malegaon, Maharashtra📍

A leopard came inside an office.

12 year old Mohit Ahire smartly locked door from outside until assistance arrived.

Leopard rescued. No body hurt.@rashtrapatibhvn must consider him for Rashtriya Bal Puraskar.

CC: @smritiirani pic.twitter.com/vWj4OfVyGo

— Shashank Shekhar Jha (@shashank_ssj) March 6, 2024

 

Tags: leopard!2 year boy
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies