കുത്തെന്ന് പറഞ്ഞ ഇതൊക്കെയാണ് കുത്ത്; ശ്രേയസിനും ഇഷാനും സച്ചിന്റെ പരോക്ഷ വിമർശനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കുത്തെന്ന് പറഞ്ഞ ഇതൊക്കെയാണ് കുത്ത്; ശ്രേയസിനും ഇഷാനും സച്ചിന്റെ പരോക്ഷ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 06:13 pm IST
Facebook
Twitter
WhatsAppTelegram

രഞ്ജി ട്രോഫി കളിക്കാൻ തയ്യാറാകാത്ത ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും കുത്തി സച്ചിൻ ടെൻഡുൽക്കർ. രഞ്ജി ട്രോഫി ഫൈനലിന് യോഗ്യത നേടിയ മുംബൈയെ പ്രശംസിച്ച് കൊണ്ടുള്ള പോസ്റ്റിലാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ പരോക്ഷ വിമർശനം. ആഭ്യന്തര ടൂർണമെന്റിൽ മുംബൈയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചിരുന്നപ്പോഴോക്കെ താൻ പങ്കെടുത്തിരുന്നതായി സച്ചിൻ എക്‌സിൽ കുറിച്ചു.

മുംബൈക്കായി കളിക്കാൻ ഇറങ്ങുന്നത് എനിക്കെപ്പോഴും ആവേശമായിരുന്നു. ഏഴോ എട്ടോ ഇന്ത്യൻ താരങ്ങളാണ് മുംബൈയുടെ ഡ്രസിംഗ് റൂമിൽ ഉണ്ടാകുക. അവർക്കൊപ്പം കളിക്കുന്നത് എന്നും രസകരമായ കാര്യമാണ്. താരങ്ങൾ ആഭ്യന്തര ടൂർണമെന്റ് കളിക്കുമ്പോൾ അവർക്ക് പുതിയ അറിവുകൾ ലഭിക്കും. കഴിവും കളിയുടെ നിലവാരം ഉയർത്താനും ഇത് സഹായിക്കും. മികച്ച താരങ്ങളെ കണ്ടെത്താൻ എന്നും ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് സഹായിച്ചിട്ടുണ്ട്. ദേശീയ താരങ്ങൾക്ക് ക്രിക്കറ്റിലേ അടിസ്ഥാന കാര്യങ്ങൾ പഠിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു. ദേശീയ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കുമ്പോൾ അവിടെ ടീമുകളെ പിന്തുടരാനും പിന്തുണയ്‌ക്കാനും ആരാധകരെത്തുമെന്നും സച്ചിൻ വ്യക്തമാക്കി.

Tags: Sachin TendulkarSREYAS IYERIshan Kishan
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies