ഈ മാച്ച് ബോൾ എന്റെ സമ്മാനം, ആരാധക ഹൃദയം കീഴടക്കി അശ്വിനും കുൽദീപും; വീഡിയോ കാണാം
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഈ മാച്ച് ബോൾ എന്റെ സമ്മാനം, ആരാധക ഹൃദയം കീഴടക്കി അശ്വിനും കുൽദീപും; വീഡിയോ കാണാം

Janam Web Desk by Janam Web Desk
Mar 7, 2024, 06:41 pm IST
FacebookTwitterWhatsAppTelegram

5-ാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് കുൽദീപിന്റെയും അശ്വിന്റെയും സ്പിൻ കെണിയായിരുന്നു. 218 റൺസ് നേടിയ ഇംഗ്ലണ്ടിനെ 57.4 ഓവറിലാണ് ഇന്ത്യ കടപുഴക്കിയത്. കുൽദീപ് 72 റൺസുകൾ വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ അശ്വിൻ 51 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ വീഴ്‌ത്തി. എന്നാൽ കളിക്കളത്തിലെ അശ്വിന്റെയും കുൽദീപിന്റെയും പരസ്പര ബഹുമാനമാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ കുൽദീപിന് ടീമംഗങ്ങൾ മാച്ച് ബോൾ കൈമാറി. എന്നാൽ തന്റെ 100-ാം ടെസ്റ്റിന് ഇറങ്ങിയ അശ്വിന് കുൽദീപ് യാദവ് ഈ ബോൾ സമ്മാനിക്കുന്നതും അശ്വിൻ ഇത് സന്തോഷത്തോടെ നിരസിക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ ഡ്രസിംഗ് റൂമിലേക്ക് ബോളുമായി പോകുന്ന കുൽദീപിനെയും കയ്യടിച്ചുകൊണ്ട് പിന്നാലെ നടക്കുന്ന അശ്വിനെയും സ്‌റ്റേഡിയത്തിലിരുന്ന ആരാധകർ ഹർഷാരവങ്ങളോടെയാണ് ഗ്രൗണ്ടിൽ നിന്ന് പറഞ്ഞയച്ചത്. മുതിർന്ന താരത്തോടുള്ള കുൽദീപിന്റെ ബഹുമാനത്തെയും അശ്വിന്റെ നിസ്വാർത്ഥതയെയും പ്രശംസിച്ച് നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ രംഗത്ത് വന്നത്.

𝙈𝙤𝙢𝙚𝙣𝙩𝙨 𝙇𝙞𝙠𝙚 𝙏𝙝𝙚𝙨𝙚!

R Ashwin 🤝 Kuldeep Yadav

Follow the match ▶️ https://t.co/jnMticF6fc #TeamIndia | #INDvENG | @ashwinravi99 | @imkuldeep18 | @IDFCFIRSTBank pic.twitter.com/hJyrCS6Hqh

— BCCI (@BCCI) March 7, 2024

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തരക്കേടില്ലാത്ത തുടക്കമാണ് ഓപ്പണമാർ നൽകിയത്. എന്നാൽ കുൽദീപ് യാദവ് ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയതോടെ ഇംഗ്ലണ്ട് ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. വെറ്ററൻ താരം അശ്വിനും ഫോമായതോടെ ബാസ്‌ബോൾ വീരന്മാർക്ക് മറുപടിയുണ്ടായിരുന്നില്ല. തുടരെ വിക്കറ്റ് വീഴുമ്പോഴും സമചിത്തതയോടെ ബാറ്റ് വീശിയ ക്രോലിയാണ് ഇംഗ്ലണ്ടിനെ 100 കടത്താൻ സഹായിച്ചത്. നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയ്ര്‍‌സ്റ്റോയെയും (18 പന്തിൽ 29), ജോ റൂട്ടും (56 പന്തിൽ 26) പുറത്തായതോടെ ഇംഗ്ലണ്ട് 44.2 ഓവറിൽ 175-5 എന്ന നിലയിൽ പരുങ്ങി. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.

Tags: R ASHWINBALLKuldeep Yadav
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

കാനഡയിൽ ഇസ്കോൺ രഥയാത്രയ്‌ക്കിടെ മുട്ട എറിഞ്ഞ സംഭവം; പ്രതിഷേധം അറിയിച്ച് ഭാരതം

സിനിമാ സെറ്റിൽ സ്റ്റണ്ട് മാൻ അപകടത്തിൽ മരിച്ച സംഭവം; പാ രഞ്ജിത്തിനെതിരെ കേസ്, സംഘട്ടനം ചിത്രീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

ഇനി കട്ടൻ കുടിക്കേണ്ടി വരുമോ?? പാൽവില കൂട്ടാൻ മിൽമ തയ്യാറെടുക്കുന്നു; 10 രൂപ വർദ്ധിപ്പിക്കണമെന്ന് എറണാകുളം

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

ടോയ്ലറ്റ് സീറ്റിൽ ഇരുന്ന് വെർച്വൽ കോടതിയിൽ ഹാജരായി; യുവാവിന് ഒരു ലക്ഷം രൂപ പിഴ

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

കാക്ക കൊത്തിക്കൊണ്ടു പോയത് മൂന്ന് വർഷം മുൻപ്; നിധി പോലെ കൂട്ടിൽ സൂക്ഷിച്ച സ്വർണ്ണവള ഉടമയ്‌ക്ക് തിരിച്ചുകിട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies