ടാറ്റാ പവറിൽ കമ്പനി സെക്രട്ടറിയാകാൻ അവസരം; പ്രതിവർഷം 7.30 ലക്ഷം വരെ ശമ്പളം; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ...
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Career

ടാറ്റാ പവറിൽ കമ്പനി സെക്രട്ടറിയാകാൻ അവസരം; പ്രതിവർഷം 7.30 ലക്ഷം വരെ ശമ്പളം; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 10:03 pm IST
FacebookTwitterWhatsAppTelegram

കമ്പനി സെക്രട്ടറി പ്രൊഫഷണലുകളിൽ നിന്നും എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ടാറ്റാ പവർ. 2023 ഒക്ടോബറിൽ കമ്പനി സെക്രട്ടറി ബിരുദം പൂർത്തിയാക്കിയവർക്കും 2024 ഫെബ്രുവരിയിൽ കോഴ്‌സ് പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഐസിഎസ്‌ഐയുടെ അസോസിയേറ്റ് മെമ്പർഷിപ്പ് യോഗ്യതയും റെഗുലർ ഗ്രാജ്വേഷൻ ബിരുദവുമുള്ളവർക്കാണ് യോഗ്യത.

ആശയവിനിമയത്തിൽ മികച്ച വൈദഗ്ധ്യം, നിയമങ്ങളുടെ വ്യാഖ്യാനത്തിനുള്ള അനലിറ്റിക്കൽ കഴിവുകൾ, സംഘടനാപരമായ ആസൂത്രണം ഡ്രാഫ്റ്റിംഗ് കഴിവുകൾ എന്നിവയുള്ളവർക്ക് മുൻഗണന. എംഎസ്ഓഫീസ് (എക്‌സൽ,പവർപോയിന്റ്, ഔട്ട്‌ലുക്ക്, വേഡ്) എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന.
എക്‌സിക്യുട്ടീവ്, പ്രൊഫഷണൽ ഐസിഎസ്ഐ പരീക്ഷയുടെ എല്ലാ ഗ്രൂപ്പുകളിലും ആദ്യ ശ്രമത്തിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് മുൻഗണന നൽകും.

അപേക്ഷകന്റെ പരമാവധി പ്രായപരിധി 27 വയസാണ്. 10,12, ബിരുദം എന്നിവയിൽ 60 ശതമാനം മാർക്കോ അതിൽ കൂടുതലോ ഉണ്ടായിരിക്കണം. സ്റ്റോക്ക് എക്സ്ചേഞ്ച്, കമ്പനി നിയമം എന്നിവയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കൽ, നിയമപരമായ രജിസ്റ്ററുകൾ സൂക്ഷിക്കുക, ബോർഡിന്റെയും കമ്മിറ്റിയുടെയും അജണ്ട കുറിപ്പുകളുടെയും മിനിറ്റുകളുടെയും ഡ്രാഫ്റ്റിംഗ് തയ്യാറാക്കുക, വാർഷിക റിപ്പോർട്ടിനായുള്ള ഡാറ്റയുടെ സമാഹാരം, ഇ-ഫോമുകളുടെ ഫയൽ ചെയ്യൽ എന്നിവയാണ് എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ചെയ്യേണ്ട ജോലികൾ.

അപേക്ഷകർക്ക് മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം പ്രതിവർഷം 7.30 ലക്ഷം രൂപ ശമ്പളമായി ലഭിക്കും. ഓൺലൈൻ എഴുത്തുപരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, അസിൻക്രണസ് വീഡിയോ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

Tags: TATAVacancyJob Vacancy
ShareTweetSendShare

More News from this section

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്; ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പോളിടെക്നിക് വിദ്യാർത്ഥികൾക്ക് ഡിപ്ലോമ ജയിക്കാൻ അവസരം; മെഴ്സി ചാൻസിൽ സപ്ലി പരീക്ഷയെഴുതാം

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ

കിക്മയിൽ സ്‌പോട്ട് അഡ്മിഷന്‍; അറിയേണ്ടതെല്ലാം

ഇനി തപാൽ മാർ​ഗമില്ല, പി.എസ്.സി നിയമന ശുപാർശകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക്

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies