കടൽക്കൊള്ളക്കാരുടെ പേടി സ്വപ്നം; ചരക്കു കപ്പലിലെ നാവികർ 'ഭാരത് മാതാ കീ ജയ്' വിളിച്ച് ഭാരതീയ നാവികസേനയുടെ കപ്പലിനെ വരവേൽക്കുന്ന ദൃശ്യങ്ങൾ വൈറൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കടൽക്കൊള്ളക്കാരുടെ പേടി സ്വപ്നം; ചരക്കു കപ്പലിലെ നാവികർ ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് ഭാരതീയ നാവികസേനയുടെ കപ്പലിനെ വരവേൽക്കുന്ന ദൃശ്യങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2024, 08:07 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കടൽക്കൊള്ളക്കാരുടെ പേടി സ്വപ്നമാണ് ഭാരതീയ നാവികസേന . അറബിക്കടലിലും ഏദൻ ഉൾക്കടലിലും വിന്യസിച്ചിരിക്കുന്ന നാവികസേന കപ്പലുകളാണ് ആഭ്യന്തര- അന്തർദേശീയ ചരക്ക് കപ്പലുകളുടെ കരുത്ത്. തങ്ങൾക്ക് സുരക്ഷയൊരുക്കുന്ന, ചരക്ക് നീക്കം സുഗമമാക്കുന്ന ഭാരതീയ നേവിയുടെ കപ്പലുകൾക്ക് ഒരു വിദേശ വ്യാപാര കപ്പലിന്റെ ജീവനക്കാർ നന്ദി അറിയിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

#WATCH | Indian Navy warships mission deployed in the Arabian Sea and Gulf of Aden are escorting both Indian and international merchant vessels there. A merchant vessel’s crew welcomed an Indian Navy warship there by shouting slogans of Bharat Mata ki Jai and thanked the Indian… pic.twitter.com/F4ajrN3bCU

— ANI (@ANI) March 8, 2024

“>

 

അന്താരാഷ്‌ട്ര ചരക്കുകപ്പലിലെ ജീവനക്കാർ ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് നാവിക സേനയുടെ കപ്പലിനെ വരവേൽക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ തങ്ങൾക്കൊപ്പം സഞ്ചരിക്കുന്നത് കണ്ട് കച്ചവടക്കപ്പലിലെ ജീവനക്കാർ കൈവീശി ആഹ്ലാദിക്കുന്നത് വീഡിയോയിൽ കാണാം.

സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്നും ഹൂതി ആക്രമണത്തിൽ നിന്നും ചരക്കുകപ്പലുകളെ സയമബന്ധിതമായി രക്ഷിക്കാൻ നാവികസേനയ്‌ക്ക് കഴിയുന്നുണ്ട്.

കഴിഞ്ഞ ദിവസം ഏദൻ ഉൾക്കടലിൽ നടന്ന ഹൂതി മിസൈൽ ആക്രമണത്തിൽ തീപിടിച്ച ട്രൂ കോൺഫിഡൻസ് എന്ന ചരക്കു കപ്പലിലെ ഇന്ത്യക്കാരനടക്കം 20 ജീവനക്കാരെ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്ത രക്ഷിച്ചിരുന്നു. തിങ്കളാഴ്ച ഹൂതി മിസൈൽ പതിച്ച എം.എസ്.സി സ്‌കൈ – 2 എന്ന കപ്പലും ഇന്ത്യൻ നേവി രക്ഷിച്ചിരുന്നു.

 

Tags: indian navyarabian seaMerchant Vessel CrewEscorting
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies