arabian sea - Janam TV

arabian sea

കേരളത്തിൽ എത്തിയപ്പോൾ ദിശമാറി ; അറബിക്കടൽ പടിഞ്ഞാറല്ല , കിഴക്കാണെന്ന് അഞ്ചാം ക്ലാസിലെ പാഠപുസ്തകം

തൃശൂർ : പടിഞ്ഞാറ് അറബിക്കടൽ എന്ന് ചൊല്ലി പഠിച്ചത് ഇനി മാറ്റി പഠിക്കേണ്ടി വന്നേക്കും .സംസ്ഥാനത്തെ അഞ്ചാം ക്ലാസിലെ സാമൂഹികശാസ്ത്ര പാഠപുസ്തകം അനുസരിച്ച് അറബിക്കടൽ ഇങ്ങ് കിഴക്കാണ് ...

ഒരു മാസം നീണ്ട തെരച്ചിലിന് വിരാമം; അറബിക്കടലിൽ ഹെലികോപ്റ്റർ തകർന്ന് കാണാതായ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി

ന്യൂഡൽഹി: ഹെലികോപ്റ്റർ തകർന്ന് അറബിക്കടലിൽ കാണാതായ കോസ്റ്റ് ഗാർഡ് പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. ഒരു മാസത്തോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഗുജറാത്ത് തീരത്തിനടുത്തായാണ് പൈലറ്റിന്റെ മൃതദേഹം ...

അടിയന്തര ലാൻഡിം​ഗിനിടെ കോസ്റ്റ് ​ഗാർഡന്റെ ഹെലികോപ്റ്റർ തകർന്ന സംഭവം; വീരമൃത്യു വരിച്ചവരിൽ മലയാളിയും

പോർബന്തർ: അടിയന്തര ലാൻഡിം​ഗിനിടെ കോസ്റ്റ് ​ഗാർഡൻ്റെ ഹെലികോപ്റ്റർ തകർന്ന അപകടത്തിൽ വീരമൃത്യു വരിച്ചവരിൽ മലയാളിയും. സീനിയർ ഡപ്യൂട്ടി കമൻഡാന്റ് കണ്ടിയൂർ പറക്കടവ് നന്ദനത്തിൽ വിപിൻ ബാബുവാണ് (39) ...

അറബിക്കടലിൽ ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പില്ല

തിരുവനന്തപുരം: ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച്ച രാത്രി 8.56നാണ് അനുഭവപ്പെട്ടത്. ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രവും ...

നീണ്ട 12 മണിക്കൂർ പോരാട്ടം; കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന; പാക് സ്വദേശികൾ സുരക്ഷിതർ

ന്യൂഡൽഹി: കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചതായി ഇന്ത്യൻ നാവികസേന. സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴ്‌പ്പെടുത്തിയതായും കപ്പലിലുണ്ടായിരുന്ന 23 പാക് മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു. 12 ...

കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിക്കാനുള്ള ദൗത്യവുമായി ഇന്ത്യൻ നേവി; ബന്ദികളായ ജീവനക്കാർ പാക് സ്വദേശികൾ

ന്യൂഡൽഹി: അറബിക്കടലിൽ വീണ്ടും രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന. കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിക്കാൻ ശ്രമം പുരോ​ഗമിക്കുകയാണ്. ബോട്ടിലെ ജീവനക്കാർ പാകിസ്താൻ സ്വദേശികളാണെന്നാണ് നാവിക സേനയ്ക്ക് ലഭിച്ച ...

അറബിക്കടലിൽ നിന്നും ഇന്ത്യൻ നാവിക സേന രക്ഷിച്ചത് നൂറിലധികം കപ്പൽ ജീവനക്കാരെ; ഇതിൽ 65 പേരും വിദേശികൾ

ന്യൂഡൽഹി: അറബിക്കടലിൽ നടത്തിയ വിവിധ ആന്റി-പൈറസി ഓപ്പറേഷനുകളിലൂടെ നാവിക സേന രക്ഷപ്പെടുത്തിയത് വിദേശികളടക്കം നൂറിലധികം പേരെയെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സങ്കൽപ്പ് ഉൾപ്പടെയുള്ള വിവിധ ദൗത്യങ്ങൾ മുഖേന 27 ...

കടൽക്കൊള്ളക്കാരുടെ പേടി സ്വപ്നം; ചരക്കു കപ്പലിലെ നാവികർ ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് ഭാരതീയ നാവികസേനയുടെ കപ്പലിനെ വരവേൽക്കുന്ന ദൃശ്യങ്ങൾ വൈറൽ

ന്യൂഡൽഹി: കടൽക്കൊള്ളക്കാരുടെ പേടി സ്വപ്നമാണ് ഭാരതീയ നാവികസേന . അറബിക്കടലിലും ഏദൻ ഉൾക്കടലിലും വിന്യസിച്ചിരിക്കുന്ന നാവികസേന കപ്പലുകളാണ് ആഭ്യന്തര- അന്തർദേശീയ ചരക്ക് കപ്പലുകളുടെ കരുത്ത്. തങ്ങൾക്ക് സുരക്ഷയൊരുക്കുന്ന, ...

ഡ്രോണാക്രമണങ്ങളും കടൽക്കൊള്ളക്കാരുടെ ഭീഷണിയും കൂടുന്നു; അറബിക്കടലിൽ നിരീക്ഷണത്തിന് വിന്യസിച്ച യുദ്ധക്കപ്പലുകളുടെ എണ്ണം ഉയർത്തി ഇന്ത്യ

ന്യൂഡൽഹി: അറബിക്കടലിലേക്ക് ആറോളം യുദ്ധക്കപ്പലുകൾ കൂടി അധികമായി വിന്യസിച്ച് ഇന്ത്യ. അറബിക്കടലിന്റെ വടക്ക്-മധ്യ ഭാഗം മുതൽ ഏദൻ ഉൾക്കടൽ നീണ്ടു കിടക്കുന്ന മേഖലയിലേക്കാണ് സമുദ്ര സുരക്ഷ ശക്തമാക്കുന്നതിന്റെ ...

”ആഴക്കടലിൽ പോയൊളിച്ചാലും കണ്ടെത്തിയിരിക്കും”; കപ്പലുകൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യയിലെ വ്യാവസായിക കപ്പലായ എംവി ചെം പ്ലൂട്ടോ അറബിക്കടലിൽ വച്ച് ആക്രമിക്കപ്പെട്ട സംഭവത്തിൽ അക്രമികൾക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ...

For representational purposes

എന്തും നേരിടാൻ സജ്ജം; ചെങ്കടലിന് അഭിമുഖമായി അറബിക്കടലിൽ നാല് പടക്കപ്പലുകളെ വിന്യസിച്ച് ഭാരതം

ന്യൂഡൽഹി: ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണത്തിന് പിന്നാലെ അറബിക്കടലിൽ യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ. ഐഎൻഎസ് ചെന്നൈ, ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത ...

അറബിക്കടലിൽ ചരക്കുകപ്പലിന് രക്ഷകരായി ഇന്ത്യൻ നാവിക സേന; മാൾട്ടയിൽ നിന്നുള്ള കപ്പൽ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം തകർത്തു

ന്യൂഡൽഹി: അറബിക്കടലിൽ വച്ച് കപ്പൽ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം ചെറുത്ത് ഇന്ത്യൻ നാവിക സേന. മാൾട്ടയിൽ നിന്ന് സൊമാലിയയിലേക്ക് പോകുകയായിരുന്ന എം.വി റൂയൻ എന്ന ചരക്കുകപ്പൽ തട്ടിക്കൊണ്ട് ...

അറബിക്കടലിൽ ന്യൂനമർദ്ദം; ജൂൺ ഏഴ് മുതൽ കേരളത്തിൽ മഴ ശക്തിപ്പെടാൻ സാധ്യത

തിരുവനന്തപുരം: തെക്ക്-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. ന്യൂനമർദ്ദം വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ചൊവ്വാഴ്ചയോടെ തീവ്രന്യൂനമർദമായി മാറും. ജൂൺ ഏഴ് മുതലാണ് സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കാൻ ...

പെൺകരുത്തിൽ ഇന്ത്യൻ നാവിക സേന; ആദ്യത്തെ വനിതാസംഘം അറബിക്കടലിൽ നിരീക്ഷണ ദൗത്യം പൂർത്തിയാക്കി – Five women navy pilots complete maiden mission in Arabian Sea

ന്യൂഡൽഹി: നാവിക സേനയുടെ സമ്പൂർണ വനിതാ സംഘം ആദ്യമായി സമുദ്ര നിരീക്ഷണ ദൗത്യം വിജയകരമായി പൂർത്തിയാക്കി. വനിതകളുടെ അഞ്ചംഗ സംഘമാണ് ദൗത്യം പൂർത്തിയാക്കി ചരിത്രമെഴുതിയത്. https://twitter.com/PIB_India/status/1555152990931419136 പോർബന്തറിലെ ...

ഒഎന്‍ജിസിയുടെ ഹെലികോപ്റ്റര്‍ അടിയന്തിരമായി താഴെ ഇറക്കുന്നതിന് ഇടയില്‍ അറേബ്യന്‍ കടലില്‍ പതിച്ചു;മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ഏഴ് യാത്രക്കാരും രണ്ട് പൈലറ്റും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അറേബ്യന്‍ കടലില്‍ പതിച്ചു. മുംബൈ ഹൈയിലെ സാഗര്‍ കിരണ്‍ റിഗ്ഗിലെ ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ...

അറബിക്കടലിൽ ശക്തിപ്രാപിച്ച് പടിഞ്ഞാറൻ കാറ്റ്; സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്. ...