പ്രധാനമന്ത്രിയാകേണ്ടയാൾ കേരളത്തിൽ വന്നതെന്തിനെന്ന് പന്ന്യൻ; ഇവിടെ ഇൻഡി മുന്നണിയില്ലെന്ന് സിദ്ദിഖ്; പരസ്പരം ചെളിവാരിയെറിഞ്ഞ് എൽഡിഎഫും യുഡിഎഫും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രിയാകേണ്ടയാൾ കേരളത്തിൽ വന്നതെന്തിനെന്ന് പന്ന്യൻ; ഇവിടെ ഇൻഡി മുന്നണിയില്ലെന്ന് സിദ്ദിഖ്; പരസ്പരം ചെളിവാരിയെറിഞ്ഞ് എൽഡിഎഫും യുഡിഎഫും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2024, 10:26 am IST
FacebookTwitterWhatsAppTelegram

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ വയനാട്ടിൽ നിന്ന് ജനവിധി തേടുന്നതിൽ ഇൻഡി മുന്നണിക്കുള്ളിൽ അമർഷം. മുന്നണിയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന് സാധിക്കുമെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പ്രതിപക്ഷ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാൽ പ്രധാനമന്ത്രിയാകേണ്ടയാൾ കേരളത്തിൽ മത്സരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഇതിലൂടെ കോൺഗ്രസ് നൽകുന്ന സന്ദേശമെന്താണ്. അപക്വമായ സമീപനമാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ഉത്തർപ്രദേശിലെ അമേഠിയായിരുന്നു കോൺഗ്രസിന്റെ കോട്ട. അവിടെ നിന്ന് ജനവിധി തേടാൻ തയ്യാറാകാതെ ഇവിടെ വന്ന് മത്സരിക്കുന്നതിന്റെ അർത്ഥമെന്താണെന്നും അദ്ദേഹം ചോദിച്ചു. അതേസമയം സിപിഐ വിമർശനത്തിന് മറുപടിയുമായി ടി. സിദ്ദിഖ് എംഎൽഎ രംഗത്തെത്തി. കേരളത്തിൽ ഇൻഡി മുന്നണിയില്ലെന്നും യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ടി. സിദ്ദിഖ് പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനാർത്ഥിയായാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ രാജ്യം ഭരിക്കാൻ പോകുന്ന മുന്നണിയുടെ പ്രധാനമന്ത്രിയാകേണ്ട സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനുള്ള അവസരം ഇവിടുത്തെ ജനങ്ങൾക്ക് ലഭിക്കുന്നത് ചെറിയ കാര്യമല്ലെന്നും സിദ്ദിഖ് പറഞ്ഞു.

Tags: Rahul Gandhipannyan raveendranT SiddiqueINDI block
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies