"സത്യം ശിവം സുന്ദരം എന്ന തത്വമാണ് എന്നെ നയിച്ചത്"; മിസ് വേൾഡ് ഫൗണ്ടേഷന്റെ അം​ഗീകാരം ഏറ്റുവാങ്ങി നിത അംബാനി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സത്യം ശിവം സുന്ദരം എന്ന തത്വമാണ് എന്നെ നയിച്ചത്”; മിസ് വേൾഡ് ഫൗണ്ടേഷന്റെ അം​ഗീകാരം ഏറ്റുവാങ്ങി നിത അംബാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2024, 09:22 pm IST
Facebook
Twitter
WhatsAppTelegram

റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത മുകേഷ് അംബാനിക്ക് Humanitarian Award നൽകി ആദരിച്ച് മിസ് വേൾഡ് ഫൗണ്ടേഷൻ. നിത അംബാനിയുടെ സാമൂഹ്യസേവനങ്ങൾ പരി​ഗണിച്ചാണ് അം​ഗീകാരം. മിസ് വേൾഡ് ഓർ​ഗനൈസേഷൻ സിഇഒയും ചെയർമാനുമായ ജൂലിയ മോർലിയാണ് നിതയ്‌ക്ക് പുരസ്കാരം സമ്മാനിച്ചത്. 28 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഭാരതത്തിൽ വച്ച് നടന്ന 71-ാം ലോകസുന്ദരി മത്സരവേദിയിൽ വച്ചായിരുന്നു പുരസ്കാരദാനം. ന്യൂഡൽഹിയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലായിരുന്നു മത്സരം നടന്നത്.

നിത അംബാനി, നിങ്ങളുടെ കാരുണ്യവും ദയയും ഈ ലോകം മുഴുവൻ പ്രശസ്തമാണ്. അത്രമാത്രം പ്രവർത്തനങ്ങളാണ് നിങ്ങൾ ചെയ്യുന്നതെന്ന് പുരസ്കാരദാന വേളയിൽ ജൂലിയ മോർലി പറഞ്ഞു.

ഈ ബഹുമതി കേവലമൊരു വ്യക്തിഗത നേട്ടമായി കരുതുന്നില്ലെന്നായിരുന്നു നിത അംബാനിയുടെ പ്രതികരണം. ”നമ്മെ സമൂഹവുമായി ബന്ധിപ്പിക്കുന്ന അനുകമ്പയുടേയും സേവനത്തിന്റെയും സാക്ഷ്യമാണിത്. സത്യം, നന്മ, സൗന്ദര്യം എന്നിവയെ പ്രതിനിധീകരിക്കുന്ന സത്യം ശിവം സുന്ദരമെന്ന ഭാരതീയ തത്വം എന്റെ ജീവിതയാത്രയിലുടനീളം സ്വാധീനിക്കപ്പെട്ടിട്ടുണ്ട്.

സത്യം യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുന്നു. സത്യത്തിനായുള്ള അന്വേഷണം ഒരു ആത്മീയ യാത്രയാണ്. പരിശുദ്ധിയും സമ​ഗ്രതയും ആത്മാർത്ഥയും നേടുന്ന യാത്രയാണത്. ശിവം നമുക്കുള്ളിലെ ദൈവികതയെ പരിപോഷിപ്പിക്കുന്നു. റിലയൻസ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിലൂടെ ദശലക്ഷക്കണക്കിന് കുട്ടികളുടെ പുഞ്ചിരിയിൽ നിന്നും ആ ദൈവികത എനിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. സുന്ദരം നമുക്ക് ചുറ്റുമുള്ള മനോഹാരിതയെ ആഘോഷിക്കുന്നു. ഓരോ നിമിഷത്തിലും ആനന്ദം കണ്ടെത്തുക. കൃതജ്ഞതയാൽ നിങ്ങളുടെ ഹൃദയത്തെ നിറയ്‌ക്കുക. നല്ല മാറ്റത്തിനുള്ള ഊർജ്ജമായി സൗന്ദര്യത്തെ ഉപയോ​ഗിക്കുക.” നിത അംബാനി പറഞ്ഞു.

ഓരോ ഇന്ത്യക്കാരനെയും പ്രത്യേകിച്ച് സ്ത്രീകളെ ശാക്തീകരിക്കാൻ റിലയൻസ് ഫൗണ്ടേഷനിലൂടെ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്ക് ചെയ്യാനാകാത്തത് ഈ ലോകത്തിന് ചെയ്യാനേ കഴിയുകയില്ലെന്നും നിത അംബാനി കൂട്ടിച്ചേർത്തു.

Tags: miss worldnita ambani
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies