സുരേഷ് ഗോപി വിജയിക്കുമെന്നായപ്പോൾ വിവാദത്തിൽ ഉൾപ്പെടുത്തുന്നു, പദ്മജയുടെ സാന്നിധ്യം വോട്ട് ഉയർത്തും: നടൻ ദേവൻ
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സുരേഷ് ഗോപി വിജയിക്കുമെന്നായപ്പോൾ വിവാദത്തിൽ ഉൾപ്പെടുത്തുന്നു, പദ്മജയുടെ സാന്നിധ്യം വോട്ട് ഉയർത്തും: നടൻ ദേവൻ

Janam Web Desk by Janam Web Desk
Mar 11, 2024, 04:04 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: സുരേഷ് ​ഗോപിക്ക് പിന്തുണയുമായി നടൻ ദേവൻ. തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്നായപ്പോൾ അദ്ദേഹത്തെ വിവാദത്തിൽ ഉൾപ്പെടുത്തുന്നുവെന്നും ദേവൻ പറഞ്ഞു.

മനസ് നിറയെ നന്മ മാത്രമുള്ള മനുഷ്യനാണ് സുരേഷ് ​ഗോപി, അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ വൈകാരികമായി പോകുന്നതെന്നും ദേവൻ വ്യക്തമാക്കി. പദ്മജയുടെ സാന്നിധ്യം സുരേഷ് ഗോപിയുടെ വോട്ട് ഉയർത്തുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ കൂടിയായ അദ്ദേഹം വ്യക്തമാക്കി.

സുരേഷ് ​ഗോപി തൃശൂരിൽ ജയിക്കുമെന്ന് പദ്മജ വേണു​ഗോപാലും ഇന്ന് മാദ്ധ്യമങ്ങളോട് ഉറപ്പിച്ച് പറഞ്ഞിരുന്നു. കെ.മുരളീധരനെ തൃശൂരില്‍ കോണ്‍ഗ്രസുകാര്‍തന്നെ തോല്‍പിക്കുമെന്നും പദ്മജ വ്യക്തമാക്കിയിരന്നു. ബിജെപിയില്‍ ചേര്‍ന്ന ശേഷം ആദ്യമായി തൃശൂരില്‍ എത്തിയ പദ്മജയെ മുരളീമന്ദിരത്തിലും പാര്‍ട്ടി ജില്ലാ ഓഫിസിലും ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

Tags: SURESHGOPIDevan
ShareTweetSendShare

More News from this section

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

Latest News

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ ? ; ഇതാ പാരായണത്തിനൊരു ക്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies