“ഹൃദയം കൊണ്ട് വിജയിപ്പിച്ചവർ വെറുംവാക്ക് പറഞ്ഞ് ഇറങ്ങിപ്പോയി; അവർ വീണ്ടും വരണം, അപേക്ഷയല്ല, ആജ്ഞയാണ്”: അമ്മ കുടുംബസംഗമത്തിൽ സുരേഷ് ഗോപി
എറണാകുളം: താരസംഘടനയായ അമ്മ ഭാരവാഹികളുടെ കൂട്ടരാജിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഹൃദയം കൊണ്ട് വിജയിപ്പിച്ച സംഘം വെറും വാക്ക് പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോയിയെന്നും ആ ...