ഉപ്പിനോട് ആസക്തിയുണ്ടോ? കാരണങ്ങളും പരിഹാരങ്ങളും ഇതാ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഉപ്പിനോട് ആസക്തിയുണ്ടോ? കാരണങ്ങളും പരിഹാരങ്ങളും ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 08:02 pm IST
FacebookTwitterWhatsAppTelegram

പഞ്ചസാരയോടും ഉപ്പിനോടും ആസക്തി തോന്നുന്ന നിരവധി പേരുണ്ട്. ഇത്തരം ആസക്തികൾ എതെങ്കിലും പോഷക ഘടങ്ങളുടെ കുറവായാണ് വിലയിരുത്തപ്പെടുന്നത്. ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമായും ഇതിനെ വിലയിരുത്താറുണ്ട്. ഉപ്പിനോടുള്ള ആസക്തി പൊതുവെ കാണപ്പെടാറുള്ള ഒന്നാണ്. എന്നാൽ ഉപ്പിന്റെ അമിതോപയോ​ഗം പലവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കും..

ഉപ്പിനോട് ആസക്തി തോന്നാനുള്ള കാരണങ്ങൾ

1. നിർജ്ജലീകരണം, ഉറക്കക്കുറവ്, അമിതമായ വിയർപ്പ്, മൈഗ്രൈൻ, വിരസത തുടങ്ങിയവ ഇത്തരം ആസക്തിക്ക് കാരണമാകാറുണ്ട്.

2. ​അഡിസൺസ് രോ​ഗം (Addison’s disease) ഇതിലേക്ക് നയിച്ചേക്കാം. ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടാത്ത രോ​ഗാവസ്ഥയാണ് അഡിസൺസ് രോ​ഗം. ഇതിന് ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

3. പോട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുകയെന്നതാണ് ഉപ്പിനോടുള്ള ആസക്തി കുറയ്‌ക്കാനുള്ള ഉപായം.

പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ:-

വാഴപ്പഴം: പൊട്ടാസ്യം ധാരാളം അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. ദൈനംദിനം കഴിക്കുന്ന ഭക്ഷണങ്ങളോടൊപ്പം വാഴപ്പഴം ഉപയോഗിക്കാം.

മധുക്കിഴങ്ങ്: പൊട്ടാസ്യം നന്നായി അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് മഞ്ഞുകാലത്തും യഥേഷ്ടം ലഭിക്കുന്ന വിഭവമാണ്. വളരെയധികം സ്വാദിഷ്ടവും പോഷക സമൃദ്ധവുമാണിത്.

ചീര: പൊട്ടാസ്യം ധാരാളം അടങ്ങിയ ഇല വർഗ്ഗമാണ് ചീര. അയേൺ, ഫോളിക് ആസിഡ്, കാത്സ്യം, ഫൈബർ എന്നിവയും ചീരയിൽ ഉണ്ട്.

Tags: foodSaltSUBpotasium
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies