റോഡിൽ നിസ്ക്കരിച്ചവരെ തടഞ്ഞത് കുറ്റമെങ്കിൽ , രാമഭക്തന്മാർക്ക് നേരെ വെടിയുതിർത്തതും കുറ്റമല്ലേ ; രാമഭക്തരെ കൊലപ്പെടുത്തിയതിനെതിരെ പരാതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോഡിൽ നിസ്ക്കരിച്ചവരെ തടഞ്ഞത് കുറ്റമെങ്കിൽ , രാമഭക്തന്മാർക്ക് നേരെ വെടിയുതിർത്തതും കുറ്റമല്ലേ ; രാമഭക്തരെ കൊലപ്പെടുത്തിയതിനെതിരെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2024, 07:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അയോദ്ധ്യയിൽ രാമഭക്തർക്ക് നേരെ വെടിയുതിർത്ത റിട്ടയേർഡ് പോലീസുകാർക്കെതിരെ പോലീസിൽ പരാതി നൽകി ഹിന്ദു മോർച്ച . ഡൽഹിയിൽ റോഡ് തടസ്സപ്പെടുത്തി നിസ്ക്കരിച്ചവരെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെതിരെ അധികൃതർ നടപടി സ്വീകരിച്ചിരുന്നു . ഇതിനു പിന്നാലെയാണ് രാമഭക്തർക്ക് നേരെ വെടിയുതിർത്ത റിട്ടയേർഡ് പോലീസുകാർക്കെതിരെ പരാതി ഉയർന്നത് .

മനോജ് തോമറിനെ സസ്‌പെൻഡ് ചെയ്ത നോർത്ത് ഡിസിപിയുടെ ഓഫീസിൽ തന്നെയാണ് ഹിന്ദു സംഘടന പരാതി നൽകിയത് . സംഘടനയുടെ ദേശീയ അധ്യക്ഷൻ ദീപക് മാലിക് ആണ് പരാതി നൽകിയത്. 1990 ഒക്‌ടോബർ 22ന് അയോദ്ധ്യക്കടുത്ത് ബസ്തി ജില്ലയിൽ സ്ഥിതി ചെയ്യുന്ന സാന്ദ്പൂർ ഗ്രാമത്തിൽ എത്തിയ പോലീസ് രാമഭക്തർക്ക് നേരെ വെടിയുതിർത്തതായും ,മൂന്ന് പേർ കൊല്ലപ്പെട്ടതായും ദീപക് പരാതിയിൽ പറയുന്നു.

ബസ്തിയിലെ അന്നത്തെ ഐപിഎസ് ഓഫീസറായിരുന്ന സുഭാഷ് ചന്ദ്ര ഗുപ്ത ഇപ്പോൾ ഗാസിയാബാദിൽ വിരമിക്കൽ ജീവിതം ആസ്വദിക്കുകയാണെന്ന് ദീപക് മാലിക് പരാതിയിൽ പറയുന്നു. റോഡിൽ നിസ്ക്കരിച്ചവരെ തടഞ്ഞത് കുറ്റമാണെങ്കിൽ രാമഭക്തന്മാർക്ക് നേരെ വെടിയുതിർത്തത് കുറ്റമല്ലേ , തന്റെ പരാതിയിൽ നടപടിയെടുക്കുകയും സുഭാഷ് ചന്ദ്ര ഗുപ്തയ്‌ക്കെതിരെ നടപടി എടുക്കുകയും ചെയ്തില്ലെങ്കിൽ ഭരണഘടനാപരമായി പ്രതിഷേധിക്കുമെന്നും ദീപക് പറഞ്ഞു

Tags: namazroad
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies