കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്
ലാഹോർ: നിസ്കരിച്ചില്ലെന്നാരോപിച്ച് പാകിസ്താനിലെ പഞ്ചാബിൽ 65കാരൻ രണ്ട് കൊച്ചുമക്കളെ വെട്ടിക്കൊലപ്പെടുത്തി. ആറ് വയസുകാരനായ നബീലിനെയും അഞ്ച് വയസുകാരനായ ആദീലുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഭാര്യയ്ക്കും മരുമകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ...
























