കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഹനുമാൻ ടീം; ചിത്രത്തെ പ്രശംസിച്ച് ആഭ്യന്തരമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഹനുമാൻ ടീം; ചിത്രത്തെ പ്രശംസിച്ച് ആഭ്യന്തരമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 03:56 pm IST
FacebookTwitterWhatsAppTelegram

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് ഹനുമാൻ ടീം. നടൻ തേജ സജ്ജ, സംവിധായകൻ പ്രശാന്ത് വർമ്മ എന്നിവരാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. ചർച്ചകൾ നടത്തുകയും ഹനുമാൻ വിഗ്രഹം അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. ഹനുമാൻ ടീമിനൊപ്പമുള്ള ചിത്രങ്ങൾ അമിത് ഷാ സമൂഹമാദ്ധ്യമമായ എക്‌സിൽ പങ്കുവച്ചു.

Met the talented actor Shri @tejasajja123 and film director Shri @PrasanthVarma of the recent superhit movie Hanuman.

The team has done a commendable job of showcasing Bharat’s spiritual traditions and the superheroes that have emerged from them. Best wishes to the team for… pic.twitter.com/pt8gNy9Rbh

— Amit Shah (Modi Ka Parivar) (@AmitShah) March 12, 2024

‘ അടുത്ത കാലത്തിറങ്ങിയ വളരെ മികച്ച ചിത്രങ്ങളിലൊന്നായ ഹനുമാനിലെ നടൻ തേജ സജ്ജ, സംവിധായകൻ പ്രശാന്ത് വർമ്മ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വളരെ പ്രശംസനീയ രീതിയിലാണ് ചിത്രത്തിൽ ഭാരതത്തിന്റെ ആത്മീയ പാരമ്പര്യങ്ങളെയും സൂപ്പർഹീറോകളെയും ചിത്രീകരിച്ചിരിക്കുന്നത്. ഹനുമാൻ ടീമിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾക്കും ആശംസകൾ. എന്നായിരുന്നു ചിത്രങ്ങൾ പങ്കുവച്ച് അമിത് ഷാ എക്‌സിൽ പങ്കുവച്ച കുറിപ്പ്.

കൂടിക്കാഴ്ചയുടെ വിവരങ്ങൾ തേജ സജ്ജയും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. അമിത് ഷാ സാറിനെ നേരിട്ട് കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. താങ്കളുടെ വാക്കുകൾക്ക് നന്ദി എന്നായിരുന്നു തേജസജ്ജ പങ്കുവച്ച കുറിപ്പ്.

പ്രശാന്ത് വർമ്മ സംവിധാനം ചെയ്ത ‘ഹനുമാൻ’ എന്ന ചിത്രത്തിൽ തേജ സജ്ജയായിരുന്നു ഹനുമാന്റെ വേഷത്തിലെത്തിയത്. കന്നട സിനിമാ മേഖലയിൽ കഴിഞ്ഞ വർഷം വൻ വിജയം നേടിയ ഒരു ചിത്രം കൂടിയായിരുന്നു ഇത്. അമൃത അയ്യർ, വരലക്ഷ്മി ശരത്കുമാർ, രാജ് ദീപക് ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

Tags: amit shahanuman team
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies