ഭക്ഷണ ബില്ലിലെ നികുതി വെട്ടിപ്പിന് കൂട്ട് നിന്നില്ല; ആ‍ർമി മേജറെ അടക്കം 16 സൈനികരെ വളഞ്ഞിട്ട് തല്ലിയ ധാബ ഉടമ പിടിയിൽ; പ്രതികൾക്കായി തെരച്ചിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭക്ഷണ ബില്ലിലെ നികുതി വെട്ടിപ്പിന് കൂട്ട് നിന്നില്ല; ആ‍ർമി മേജറെ അടക്കം 16 സൈനികരെ വളഞ്ഞിട്ട് തല്ലിയ ധാബ ഉടമ പിടിയിൽ; പ്രതികൾക്കായി തെരച്ചിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 05:59 pm IST
Facebook
Twitter
WhatsAppTelegram

ആ‍ർമി മേജറെ അടക്കം 16 സൈനികരെ വളഞ്ഞിട്ട് തല്ലിയ ധാബ ഉടമയും മാനേജരുമടക്കം നാലുപേർ പിടിയിൽ. പഞ്ചാബിലെ മണാലി-റോപ്പർ റോഡരുകിലെ പഞ്ചാബി ധാബയിലാണ് സംഭവം. 30 പേർ ചേർന്നാണ് ഇവരെ വളഞ്ഞിട്ട് തല്ലിയത്. മറ്റു പ്രതികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.ലഡാക്ക് സ്കൗട്ടിലെ മേജർ സച്ചിൻ സിം​ഗും അദ്ദേഹത്തിനൊപ്പമുള്ള സൈനികരും മണാലിയിലെ സ്നോ മാരത്തൺ വിജയിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം.

ഭക്ഷണം കഴിക്കാൻ ആൽഫിൻ ധാബയിൽ രാത്രി ഒമ്പതോടെ എത്തി. ഭക്ഷണ ബിൽ യുപിഐ വഴി നൽകേണ്ടെന്നും പണമായി നൽകണമെന്നും ആവശ്യപ്പെട്ടു. നികുതി വെട്ടിക്കാനായിരുന്നു. എന്നാൽ സൈനികർ തയാറായില്ല.

പണം യുപിഐ വഴി നൽകിയതിന് പിന്നാലെ മുപ്പത് പേരടങ്ങുന്ന സംഘം സൈനികരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. വടിയും ഇരുമ്പ് കമ്പിയും ഉപയോ​ഗിച്ചുള്ള മർദ്ദനത്തിൽ മേജറുടെ തലയ്‌ക്കും കൈക്കും പരിക്കേറ്റു.ഒപ്പമുണ്ടായിരുന്ന സൈനികർക്കും പരിക്കേറ്റു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി.പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

Tags: Army Major16 JawansDhabaBEATENOwner
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies