ശമ്പളം ചോദിച്ചതിന് വടികളും മെഷീന്‍ ഭാഗങ്ങളും ഉപയോഗിച്ച് മര്‍ദ്ദിച്ചു; സ്ത്രീകളെ മുറിയില്‍ പൂട്ടിയിച്ച് പീഡിപ്പിച്ചു: നാട്ടിലേക്ക് മടങ്ങി 100 ഓളം അതിഥി തൊഴിലാളികള്‍
റാഞ്ചി: തമിഴ്നാട്ടിലെ നാമക്കലിലുള്ള ടെക്സ്‌റ്റൈല്‍ ഫാക്ടറിയില്‍ മര്‍ദ്ദനത്തിനും ശമ്പള നിഷേധത്തിനും ഇരയായതായി ആരോപിച്ച് ജാര്‍ഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയില്‍ നിന്നുള്ള നൂറോളം ആദിവാസി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. ...




















