ജന്മദിനം ആഘോഷിച്ച് മണിക്കൂറുകൾക്കുള്ളിൽ മരണം; ഐഐഎം വിദ്യാർത്ഥിയുടെ ദാരുണാന്ത്യം 29-ാം വയസിൽ
ജന്മദിനം ആഘോഷിച്ച് മണിക്കൂറുകൾക്ക് പിന്നാലെ യുവാവിന് ദാരുണാന്ത്യം.ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റിലെ പിജി വിദ്യാർത്ഥിയായ നിലായ് കൈലാഷ് ഭായ് പട്ടേലാണ് മരിച്ചത്. ഗുജറാത്ത് സൂറത്ത് സ്വദേശിയാണ്. ...